അമീർ (വിവക്ഷകൾ)

വിക്കിപീഡിയ വിവക്ഷ താൾ

അമീർ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.

  • അമീർ - സൈന്യമേധാവി, ഗവർണർ, രാജകുമാരൻ എന്നീ അർഥങ്ങളുള്ള അറബിപദം.

വ്യക്തികൾ

തിരുത്തുക
  • അമീർ ഖുസ്രൊ - പേർഷ്യൻ കുടുംബപാരമ്പര്യത്തിൽ പെടുന്ന ഇന്ത്യയിലെ ഒരു സംഗീതജ്ഞനും, പണ്ഡിതനും,കവിയും.
  • അമീർ അമാനുള്ള ഖാൻ - ഒരു അഫ്ഗാനിസ്താൻ ഭരണാധികാരി
  • ആമിർ ഖാൻ - ഇന്ത്യൻ ചലച്ചിത്ര നടനും, ചലച്ചിത്ര നിർമ്മാതാവും
  • അമീർഖാൻ - ഇന്ത്യയിലെ പ്രശസ്തനായ ഒരു ഹിന്ദുസ്ഥാനി സംഗീതജ്ഞൻ.
"https://ml.wikipedia.org/w/index.php?title=അമീർ_(വിവക്ഷകൾ)&oldid=1045651" എന്ന താളിൽനിന്ന് ശേഖരിച്ചത്