ഉള്ളണം

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

പരപ്പനങ്ങാടി പഞ്ചായത്തിലെ പ്രധാന ഗ്രാമ പ്രദേശമാണ് ഉള്ളണം കാർഷികവൃത്തി പ്രധാനമായുള്ള ഇവിടം നെൽകൃഷിയുടെ പ്രധാന കേന്ദ്രമാണ്. സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന അപൂർവ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം.

ഉള്ളണം
ഗ്രാമം
Country India
StateKerala
DistrictMalappuram
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
676303
Telephone code0494
വാഹന റെജിസ്ട്രേഷൻKL-65
Nearest cityTirur
Lok Sabha constituencyPonnani
Vidhan Sabha constituencyTirurangadi

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഉള്ളണം&oldid=3682747" എന്ന താളിൽനിന്ന് ശേഖരിച്ചത്