ഉളിക്കൽ ഗ്രാമപഞ്ചായത്ത്

കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(ഉളിക്കൽ (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉളിക്കൽ ഗ്രാമപഞ്ചായത്ത്

ഉളിക്കൽ ഗ്രാമപഞ്ചായത്ത്
12°01′48″N 75°38′50″E / 12.03°N 75.647221°E / 12.03; 75.647221
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം ഇരിക്കൂർ
ലോകസഭാ മണ്ഡലം കണ്ണൂർ
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് ഷേർലി അലക്സാണ്ടർ
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 74.68ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 20 എണ്ണം
ജനസംഖ്യ 35,429
ജനസാന്ദ്രത 474/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+0460
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ വയത്തൂർ കാലിയാർ ശിവക്ഷേത്രം, മാട്ടറ, കാലാങ്കി

കണ്ണൂർ ജില്ലയിലെ ഇരിക്കൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ ഉളിക്കൽ. ഇത് കണ്ണൂർ ലോകസഭാമണ്ഡലത്തിലും,ഇരിക്കൂർ നിയമസഭാമണ്ഡലത്തിലും ഉൾപ്പെടുന്നു.[1]

അതിരുകൾ

തിരുത്തുക
  • വടക്ക്‌: പയ്യാവൂർ ഗ്രാമപഞ്ചായത്ത്‌
  • കിഴക്ക്‌: പായം ഗ്രാമപഞ്ചായത്ത്‌
  • പടിഞ്ഞാറ്‌: ഇരിക്കുർ ഗ്രാമപഞ്ചായത്ത്, ശ്രീകണ്‌ഠപുരം നഗരസഭ
  • തെക്ക്‌: വളപട്ടണം പുഴ
  • വടക്ക്‌ കിഴക്ക്: പടിയൂർ-കല്ല്യാട് ഗ്രാമപഞ്ചായത്ത്
  • തെക്ക്‌: മട്ടന്നൂർ, ഇരിട്ടി നഗരസഭകൾ

വാർഡുകൾ

തിരുത്തുക
  1. മണിക്കടവ് നോർത്ത്
  2. മാട്ടറ
  3. കാലാങ്കി
  4. കോളിത്തട്ട്
  5. തൊട്ടിൽപാലം
  6. പേരട്ട
  7. അറബി
  8. വട്ടിയാംതോട്
  9. കടുവപറമ്പ്
  10. വയത്തൂർ
  11. ഉളിക്കൽ വെസ്റ്റ്
  12. ഉളിക്കൽ നോർത്ത്
  13. നെല്ലിക്കാംപോയിൽ
  14. എഴൂർ
  15. തേർമല
  16. മുണ്ടാനൂർ
  17. നുച്യാട്
  18. മണിപ്പാറ
  19. പെരുമ്പള്ളി
  20. മണിക്കടവ് സൌത്ത്[2]

പ്രധാന സർക്കാർ സ്ഥാപനങ്ങൾ

തിരുത്തുക
  • പഞ്ചായത്ത് ഓഫീസ്
  • വില്ലേജ് ഓഫീസ്
  • പോലീസ് സ്റ്റേഷൻ
  • പോസ്റ്റ് ഓഫീസ്
  • കെഎസ്ഇബി സെക്ഷൻ ഓഫീസ്, ഉളിക്കൽ
  • കൃഷിഭവൻ
  • സർക്കാർ സ്കൂളുകൾ
  • ഹോമിയോ, ആയുർവേദ ആശുപത്രികൾ
  • കുടുംബാരോഗ്യ കേന്ദ്രം, ഉളിക്കൽ
  • കുടുംബശ്രീ സിഡിഎസ് ഓഫീസ്

സ്വകാര്യ സ്ഥാപനങ്ങൾ

തിരുത്തുക
  • എംപിസി സ്പെഷ്യാലിറ്റി ആശുപത്രി, ഉളിക്കൽ
  • എഫ്എംസി മെഡിക്കൽ സെന്റർ, ഉളിക്കൽ
  • എൽജെ ആയുർവേദ ആശുപത്രി, ഉളിക്കൽ
  • ഫ്ലവററ്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ഉളിക്കൽ
  • സെന്റ് തോമസ് മാർത്തോമ്മാ ഇംഗ്ലീഷ് മീഡിയം സ്കൂൾ, വയത്തൂർ
  • വയത്തൂർ യുപി സ്കൂൾ
  • എസ്ജെ ജി സിനിമാസ്, ഉളിക്കൽ
  1. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (ഉളിക്കൽ (ഗ്രാമപഞ്ചായത്ത്)
  2. "ട്രെന്റ് കേരളാ വെബ്സൈറ്റ്". Archived from the original on 2019-09-02. Retrieved 2020-09-29.