ഉള്ളി (സവോള) കൂടുതലായി ഉൾപ്പെടുത്തി ഉണ്ടാക്കുന്ന ഒരു തരം വടയാണ് ഉള്ളിവട. വൃത്താകൃതിയിൽ നടുക്ക് ഒരു തുളയുള്ള ആകൃതിയിലും ചെറിയ ഗോളരൂപത്തിൽ തുളയിടാതേയുമായി രണ്ട് രീതിയിൽ ഇത് കാണപ്പെടുന്നു. ഉളളി, മൈദ, പച്ചമുളക്, കറിവേപ്പില, വെളിച്ചെണ്ണ, ഉപ്പ് എന്നിവയാണ് ഇതിന്റെ നിർമ്മിതിക്കായ് പ്രധാനമായും ഉപയോഗിക്കുന്നത്.

ഉള്ളിവട
ഉള്ളിവട
"https://ml.wikipedia.org/w/index.php?title=ഉളളിവട&oldid=1587125" എന്ന താളിൽനിന്ന് ശേഖരിച്ചത്