മഹാകവി ഉള്ളൂരിന്റെ മഹാകാവ്യമാണ്‌ ഉമാകേരളം. തിരുവിതാംകൂറിലെ ചരിത്രസംഭവങ്ങളുമായി ബന്ധപ്പെട്ട[1] ഒരു കഥയാണിത്[2]. 19 സർഗ്ഗങ്ങളും രണ്ടായിരത്തിലേറെ ശ്ലോകങ്ങളും ഈ മഹാകാവ്യത്തിൽ ഉണ്ട്. ഉമാകേരളം ആദ്യമായി പ്രസിദ്ധീകരിച്ചത് 1913-ലാണ്‌.[3] കരുമാരപ്പറ്റ വാസുദേവൻ നമ്പുതിരിപ്പാട് 1981-ൽ ഇതിന് ഉപാസന എന്നപേരിൽ വ്യാഖ്യാനം എഴുതിയിട്ടുണ്ട്.[4]

അവലംബംതിരുത്തുക

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
  2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
  3. മലയാള മനോരമയുടെ പഠിപ്പുരസപ്ലിമെന്റ് 2007 നവംബർ 2
  4. ഉമാകേരളം-ഉപാസന വ്യാഖ്യാനം,ഉള്ളൂർ പബ്ലിക്കേഷൻസ്, ജഗതി, തിരുവനന്തപുരം,1981.അവതാരിക സുകുമാർ അഴീക്കോട്
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഉമാകേരളം എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ഉമാകേരളം&oldid=1880883" എന്ന താളിൽനിന്ന് ശേഖരിച്ചത്