ഉബുണ്ടു മൊബൈൽ
ഓപ്പറേറ്റിങ് സിസ്റ്റം
ഇന്റൽ ആറ്റം പ്രൊസസ്സർ അടിസ്ഥാനമാക്കിയുള്ള ഇന്റൽ മൊബൈൽ ഇന്റർനെറ്റ് ഡിവൈസിൽ റൺ ചെയ്യുവാനുദ്ദേശിക്കുന്ന ഒരു ഉബുണ്ടു വിതരണമാണ് ഉബുണ്ടു മൊബൈൽ ഇന്റർനെറ്റ് ഡിവൈസ് എഡിഷൻ.
പ്രമാണം:ഉബുണ്ടു മൊബൈൽ - full Internet, no compromise | |
നിർമ്മാതാവ് | കാനോനിക്കൽ |
---|---|
ഒ.എസ്. കുടുംബം | ഗ്നു/ലിനക്സ് |
തൽസ്ഥിതി: | developer's release |
സോഴ്സ് മാതൃക | സ്വതന്ത്ര സോഫ്റ്റ്വെയർ |
നൂതന പൂർണ്ണരൂപം | 8.04 / ജൂൺ 24 2008 |
ലഭ്യമായ ഭാഷ(കൾ) | English |
സപ്പോർട്ട് പ്ലാറ്റ്ഫോം | ഇന്റൽ മൊബൈൽ ഇന്റർനെറ്റ് ഡിവൈസ് (expected) |
സോഫ്റ്റ്വെയർ അനുമതി പത്രിക | various |
വെബ് സൈറ്റ് | www.ubuntu.com/products/mobile |
GUI-ക്ക് അടിസ്ഥാനമായി ഇതിൽ ഗ്നോമിന്റെ ഹിൽഡൺ ആണ് ഉപയോഗിക്കുന്നത്.
ഉബുണ്ടു നെറ്റ്ബുക്ക് റീമിക്സ്
തിരുത്തുകനെറ്റ് ബുക്കുകൾക്ക് വേണ്ടി പ്രത്യേകം നിർമ്മിക്കപ്പെട്ട ഉബുണ്ടു മൊബൈൽ എഡിഷൻ അടിസ്ഥാനമായുള്ള ഗ്നു/ലിനക്സാണ് ഉബുണ്ടു നെറ്റ്ബുക്ക് റീമിക്സ് .[1][2][3][4][5][6]
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഉബുണ്ടു മൊബൈൽ Archived 2008-02-28 at the Wayback Machine.
- Ubuntu MobileAndEmbedded wiki
- ഉബുണ്ടു മൊബൈൽ ഗൈഡ് 7.10 Archived 2008-04-25 at the Wayback Machine.
- ഇന്റലിന്റെ മൊബൈൽ & ഇന്റർനെറ്റ് ലിനക്സ് പ്രോജക്റ്റ്
അവലംബം
തിരുത്തുക- ↑ Hands on with the Ubuntu Netbook Remix
- ↑ Interview: Mark Shuttleworth, founder of Ubuntu | Technology | The Guardian
- ↑ "Ubuntu Netbook Remix: a detailed explanation". Archived from the original on 2009-02-26. Retrieved 2008-09-09.
- ↑ Mark Shuttleworth » Blog Archive » Netbooks pre-loaded with Ubuntu
- ↑ Ubuntu Netbook Remix in Launchpad
- ↑ Ubuntu Netbook Remix: Questions Answered