യുവേഫ യൂറോപ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്

(യൂറോ കപ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യുവേഫ യൂറോപ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് അഥവാ യൂറോ കപ്പ് യൂറോപ്യൻ ഫുട്ബോൾ അസോസിയേഷന്റെ കീഴിൽ വരുന്ന രാജ്യങ്ങളൂടെ ദേശീയടീമുകൾ പങ്കെടുക്കുന്ന പ്രധാന ഫുട്ബോൾ ചാമ്പ്യൻഷിപ്പാണ്. 1960 മുതൽ ചാമ്പ്യൻഷിപ് നിലവിലുണ്ട്. നാല് വർഷങ്ങൾ കൂടുമ്പോഴാണ് മൽസരങ്ങൾ നടക്കുക. രണ്ട് ഫുട്ബോൾ ലോകകപ്പ് ചാമ്പ്യൻഷിപ്പുകൾക്കിടയിൽ ഇരട്ടവർഷങ്ങളിലായാണ് യൂറോ കപ്പ് മൽസരങ്ങൾ നടക്കുന്നത്. 1968 മുതലാണ് ചാമ്പ്യൻഷിപ്പിനെ ഈ പേരിൽ വിളിക്കാൻ തുടങ്ങിയത്. അതിനുമുൻപ് യൂറോപ്യൻ നേഷൻസ് കപ്പ് എന്നായിരുന്നു ചാമ്പ്യൻഷിപ്പിന്റ ഔദ്യോഗികനാമം. 1996-ലെ യൂറോ കപ്പിനു ശേഷം ചാമ്പ്യൻഷിപ്പിനെ 'യൂറോ' എന്നതിനുശേഷം വർഷം കൂടി ഉൾപ്പെടുത്തി പറഞ്ഞുകാണുന്നു. ഉദാ: 'യൂറോ 2008'.

യുവേഫ യൂറോപ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്
RegionEurope (UEFA)
റ്റീമുകളുടെ എണ്ണം24 (finals)
55 (eligible to enter qualification)
നിലവിലുള്ള ജേതാക്കൾ ഇറ്റലി (2st title)
കൂടുതൽ തവണ ജേതാവായ രാജ്യം ജെർമനി
 സ്പെയ്ൻ
(3 titles each)
വെബ്സൈറ്റ്Official website
UEFA Euro 2020 qualifying



ഇതുവരെയുള്ള ടൂർണമെന്റുകളുടെ ഫലങ്ങൾ

തിരുത്തുക
Year Host Final Third place playoff Number of teams
Winners Score Runners-up Third place Score Fourth place
1960
Details
  France  
സോവ്യറ്റ് യൂണിയൻ
2–1 (a.e.t.)  
യുഗോസ്ലാവിയ
 
ചെക്കോസ്ലോവാക്യ
2–0  
ഫ്രാൻസ്
4
1964
Details
  Spain  
സ്പെയ്ൻ
2–1  
സോവ്യറ്റ് യൂണിയൻ
 
ഹംഗറി
3–1 (a.e.t.)  
ഡെന്മാർക്ക്
4
1968
Details
  Italy  
ഇറ്റലി
1–1 (a.e.t.)
2–0 (replay)
 
യുഗോസ്ലാവിയ
 
ഇംഗ്ലണ്ട്
2–0  
സോവ്യറ്റ് യൂണിയൻ
4
1972
Details
  Belgium  
പശ്ചിമ ജർമനി
3–0  
സോവ്യറ്റ് യൂണിയൻ
 
ബെൽജിയം
2–1  
ഹംഗറി
4
1976
Details
  Yugoslavia  
ചെക്കോസ്ലോവാക്യ
2–2 (a.e.t.)
(5–3 p)
 
പശ്ചിമ ജർമനി
 
നെതർലൻഡ്സ്
3–2 (a.e.t.)  
യുഗോസ്ലാവിയ
4
1980
Details
  Italy  
പശ്ചിമ ജർമനി
2–1  
ബെൽജിയം
 
ചെക്കോസ്ലോവാക്യ
1–1[A]
(9–8 p)
 
ഇറ്റലി
8
Year Host(s) Final Losing semi-finalists[B] Number of teams
Winner Score Runner-up
1984
Details
  France  
ഫ്രാൻസ്
2–0  
സ്പെയ്ൻ
  ഡെന്മാർക്ക് and   Portugal 8
1988
Details
  West Germany  
നെതർലൻഡ്സ്
2–0  
സോവ്യറ്റ് യൂണിയൻ
  ഇറ്റലി and   പശ്ചിമ ജർമനി 8
1992
Details
  Sweden  
ഡെന്മാർക്ക്
2–0  
ജെർമനി
  നെതർലൻഡ്സ് and   സ്വീഡൻ 8
1996
Details
  England  
ജെർമനി
2–1 (a.e.t.)  
ചെക്ക് റിപ്പബ്ലിക്ക്
  ഇംഗ്ലണ്ട് and   ഫ്രാൻസ് 16
2000
Details
  Belgium
  Netherlands
 
ഫ്രാൻസ്
2–1 (a.e.t.)  
ഇറ്റലി
  നെതർലൻഡ്സ് and   Portugal 16
2004
Details
  Portugal  
ഗ്രീസ്
1–0  
Portugal
  ചെക്ക് റിപ്പബ്ലിക്ക് and   നെതർലൻഡ്സ് 16
2008
Details
  Austria
   Switzerland
 
സ്പെയ്ൻ
1–0  
ജെർമനി
  റഷ്യ and   ടർക്കി 16
2012
Details
  Poland
  Ukraine
 
സ്പെയ്ൻ
4–0  
ഇറ്റലി
  ജെർമനി and   Portugal 16
2016
Details
  France  
Portugal
1–0 (a.e.t.)  
ഫ്രാൻസ്
  ജെർമനി and   വെയ്‌ൽസ് 24
2020
Details
  Pan-European ഇറ്റലി 1-1 പെനാൽറ്റി ഷൂട്ട്‌ ഔട്ട്‌ 2-3 ഇംഗ്ലണ്ട് 24
2024
Details
  Germany 24
  1. No extra time was played.
  2. No third place play-off has been played since 1980; losing semi-finalists are listed in alphabetical order.