float
float
  • മൂന്ന് സ്റ്റം‌പുകൾക്ക് പകരം രണ്ടെണ്ണമായിരുന്നു പണ്ട് ക്രിക്കറ്റിൽ ഉപയോഗിച്ചിരുന്നത്. ഇതിന് ഒരു ചെറു വാതിലിന്റെ (വിക്കറ്റ് ഗേറ്റ്) രൂപസാദൃശ്യം ഉള്ളതുകെണ്ട് വിക്കറ്റ് എന്ന പേരു കിട്ടി. ക്രിക്കറ്റിൽ ഇപ്പോഴത്തേപോലെ മൂന്ന് സ്റ്റം‌പുകൾ ഉപയോഗിച്ചു തുടങ്ങിയത് 1775ലാണ്‌.>>>

  • വിഷ്ണുമൂർത്തി തെയ്യത്തിന്റെ മൂലസ്ഥാനം മംഗലപുരത്തെ ജെപ്പ് എന്ന സ്ഥലത്തുള്ള കോയില്കുടിപാടി എന്ന തറവാടാണ്.>>>

  • ഓപ്പറേറ്റിംഗ് സിസ്റ്റം മുഴുവനും കെർണൽ ഇടത്തിൽ പ്രവർത്തിക്കുന്ന തരത്തിലുള്ള കെർണലാണ് മോണോലിത്തിക് കെർണൽ.>>>

  • അണ്ടലൂർ കാവിലെ തിറയോടനുബന്ധിച്ചു അങ്കക്കാരനും പപ്പൂരനും കെട്ടിയാടുന്നു. അങ്കക്കാരൻ ലക്ഷ്മണനും പപ്പൂരൻ ഹനുമാനുമാണെന്നാണു വിശ്വസം.>>>

  • ലോകഭാഷകളിലെ ഒന്നാംകിട ഭാഷാശാസ്ത്രഗ്രന്ഥങ്ങളിൽ പെടുന്ന ഈ കൃതി, സംസ്കൃതഭാഷയുടെ വികാസചരിത്രത്തിലെ ഏറ്റവും പ്രധാന പാഠവും വൈദികയുഗത്തിൽ നിന്ന് ക്ലാസ്സിക്കൽ യുഗത്തിലേയ്ക്കുള്ള ആ ഭാഷയുടെ പരിണാമത്തിന്റെ ഉപകരണവും ആയി കണക്കാക്കപ്പെടുന്നു.>>>


 പുതിയ ലേഖനങ്ങൾ
കൂടുതൽ പുതിയ ലേഖനങ്ങൾക്ക്...

തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sidharthan/പുലേ&oldid=748216" എന്ന താളിൽനിന്ന് ശേഖരിച്ചത്