ദുർഗ്ഗാ വാഹിനി

ദുർഗ്ഗാ വാഹിനി സംഘപരിവാർ സംഘടനയായ വിശ്വ ഹിന്ദു പരിഷത്തിൻറെ വനിതാ വിഭാഗമാണ്. 1991ൽ ആണ് ഈ സംഘടനയ്ക്ക് രൂപം നൽകിയത്