ഉപയോക്താവ്:Sadik Khalid/പ്രധാനതാൾ 2/സമകാലികം
- ജൂലൈ 18 - ദക്ഷിണ കൊറിയയെ തോല്പിച്ച് ഇന്ത്യ ജൂനിയര്‍ ഏഷ്യാ കപ്പ് ഹോക്കി കിരീടം നിലനിര്‍ത്തി (3-2).
- ജൂലൈ 12 - കേരളത്തിലെ കെ.എസ്.ആര്.ടി.സി. അടക്കമുള്ള ബസ്സ് സര്‍വ്വീസുകളില്‍ ഏറ്റവും കുറഞ്ഞ നിരക്ക് നാലു രൂപയായി പുതുക്കി നിശ്ചയിച്ചു.
- ജൂലൈ 12 - സല്മാന് റുഷ്ദിയുടെ മിഡ്നൈറ്റ്സ് ചില്‍ഡ്രണ്‍ എന്ന കൃതിക്ക് ബെസ്റ്റ് ഓഫ് ദ ബുക്കര്‍ പുരസ്കാരം ലഭിച്ചു.
- ജൂലൈ 1 - കൂടിയാട്ട കലാകാരന് അമ്മന്നൂര്‍ മാധവ ചാക്യാര്‍ അന്തരിച്ചു.