നമസ്കാരം! ഞാൻ കൊട്ടയംകാരനായ ഒരു കൌമാരക്കാരൻ. ജോലിയൊന്നും ഇല്ലാത്തതിനാൽ ഞാൻ വല്ലപ്പോഴും വിക്കിപീടിയയിൽ വന്നേക്കാം. വന്നാൽ വന്നു പോയാൽ പോയി, അത്രന്നെ. എന്നേ പറ്റി വല്ലോം മനസ്സിലായോ? എവിടെ, മനസിലായേൽ ഇത്രേം വായിക്കുമായിരുന്നോ? ഹ ഹ ഹ ...

100px-കേരളം-അപൂവി.png ഈ ഉപയോക്താവിന്റെ സ്വദേശം കോട്ടയം ജില്ലയാണ്‌ .


Noia 64 apps karm.png ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
8 വർഷം, 11 മാസം  25 ദിവസം ആയി പ്രവർത്തിക്കുന്നു.Google+ logo.png
ഇദ്ദേഹത്തിന്റെ ഗൂഗ്‌ൾ+ പ്രൊഫൈൽ ഇവിടെ കാണാം
Crystal kwrite.png
ഇദ്ദേഹത്തിന്റെ ബ്ലോഗ്‌ ഇവിടെ കാണാം
ഇദ്ദേഹം ഉബുണ്ടു ഉപയോഗിക്കുന്നു. UbuntuCoF.svg
  • പേര് : ഡിവൈൻ എബ്രഹാം, അലക്സ്‌, ചാണ്ടിച്ചൻ (അടുത്ത സുഹൃത്തുക്കൾ ചാണ്ടി എന്നും വിളിക്കും).
  • സ്ഥലം : പാലാ, കോട്ടയം.

കീഴടക്കിയ കൊടുമുടികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Rovine/tidEtnoDesaelP&oldid=2129446" എന്ന താളിൽനിന്ന് ശേഖരിച്ചത്