ഉപയോക്താവ്:Ramjchandran/തത് മോക് ദേശീയോദ്യാനം

Tat Mok National Park
อุทยานแห่งชาติตาดหมอก
Near Tat Mok waterfall
Map showing the location of Tat Mok National Park
Map showing the location of Tat Mok National Park
Park location in Thailand
LocationPhetchabun Province, Thailand
Nearest cityPhetchabun
Coordinates16°28′5″N 101°23′25″E / 16.46806°N 101.39028°E / 16.46806; 101.39028
Area290 km2 (110 sq mi)
Established30 ഒക്ടോബർ 1998 (1998-10-30)<ref name=DNP>

Governing bodyDepartment of National Parks, Wildlife and Plant Conservationതത് മോക് ദേശീയോദ്യാനം (Thai: อุทยานแห่งชาติตาดหมอก) തായ്‌ലന്റിലെ ഫെറ്റ്‌ചബൂൺ പ്രവിശ്യയിലെ ഒരു ദേശീയോദ്യാനം ആണ്. അനവധി വെള്ളച്ചാടങ്ങളുടെയും പരവ്വതഭൂഭാഗത്തിന്റെയും പ്രദേശമാണിത്.

ഭൂമിശാസ്ത്രം തിരുത്തുക

തത് മോക് ദേശീയോദ്യാനം മ്യൂങ് ജില്ലയിലെ ഫെറ്റ്‌ചബൂൺ എന്ന സ്ഥലത്തിന്റെ കിഴക്കുഭാഗത്ത് 15 കിലോമീറ്റർ അകലെയാണ്. 290 കിലോമീറ്റർ ആണ് ഈ ദേശീയോദ്യാനത്തിന്റെ വിസ്തീർണ്ണം. നാം നാവോ ദേശീയോദ്യാനത്തിന്റെ തുടർച്ചയാണീ ദേശീയോദ്യാനം. ഈ ദേശീയോദ്യാനതിലെ അരുവികളും നീർച്ചാലുകളുമാണ് പാ സാക്ക്, ചി എന്നീ നദികളുടെ പ്രധാന ജലസ്രോതസ്സ്.

ആകർഷണം തിരുത്തുക

തത് മോക് പർവ്വതങ്ങളിൽനിന്നും ഉദ്ഭവിക്കുന്ന തത് മോക് വെള്ളച്ചാട്ടം 200 മീറ്റർ ഉയരമുള്ള ഒറ്റ ഘട്ടമുള്ള ജലപാതമാണ്. നാം നാവോ ദേശീയോദ്യാനത്തിന്റെ അതിർത്തിയിലുല്ല സോങ് നാങ് വെള്ളച്ചാട്ടം 12 ഘട്ടമുള്ള വെള്ളച്ചാട്ടമാണ്.

സസ്യജന്തുജാലം തിരുത്തുക

വിവിധ വനവിഭാഗങ്ങൾ ഈ ദേശീയോദ്യാനത്തിൽ കാണാൻ കഴിയും. ഇലപൊഴിയും വനങ്ങൾ, ഐർപ്പരഹിത നിത്യഹരിത വനങ്ങൾ. takian, Dipterocarpus alatus, Xylia xylocarpa, teak, Pterocarpus macrocarpus, tabaek തുടങ്ങിയ വൃക്ഷസ്പീഷീസുകൾ ഇവിടെയുണ്ട്. കൂടാതെ, അനേകം തരം മുളകളും ഇവിടെ സംർദ്ധമായി വളരുന്നു.

ജന്തുക്കളും അനേകം എണ്ണമുണ്ട്. ആന, മകാക്, കേഴമാൻ, കാട്ടുപന്നി, എന്നിവയും പക്ഷിയിനങ്ങളായ ഡ്രോങ്കോ, നയിറ്റ് ജാർ എന്നിവയുമുണ്ട്.

അവലംബം തിരുത്തുക

[[വർഗ്ഗം:ഐ.യു.സി.എൻ. വർഗ്ഗം II]]