Pranavmspv
12 ഒക്ടോബർ 2012 ചേർന്നു
- എന്റെ പേര് പ്രണവ്.
- ഞാ൯ ഗവ.എച്ച്.എസ്സ്.അഞ്ചൽ വെസ്റ്റിൽ പഠിക്കുന്നു. എന്റെ വീട് ഏറത്താണ്.
താരകം
തിരുത്തുകനവാഗത ശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ ശലഭപുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള എഴുത്തിന് ഈ ശലഭം ഒരു പ്രചോദനമാകട്ടെ എന്നാശംസിക്കുന്നു. സസ്നേഹം, --സുഗീഷ് (സംവാദം) 06:57, 15 ഒക്ടോബർ 2012 (UTC) --അഖിലൻ 14:17, 22 ഒക്ടോബർ 2012 (UTC) |
വിക്കി വേനലവധിക്കാല ആശംസകൾ
തിരുത്തുകവിക്കി വേനലവധിക്കാല ആശംസകൾ
ഏറ്റവും അനുഭവവേദ്യമായ വേനലവധിക്കാലം ആശസിക്കുന്നു. സധൈര്യം എഴുതുക, ഫോട്ടോകൾ ചേർക്കുക. സസ്നേഹം, -കണ്ണൻ മാഷ് |