Narayanan potti
New Additions on “Bhasa” on26/4/2023
പി കെ ഗോപാലകൃഷ്ണന്റെ “കേരളത്തിന്റെ സാംസ്ക്കാരിക പഠനങ്ങ ൾ” എന്ന 1977 ലെ കേരളസാഹിത്യ അക്കാഡമി അവാർഡ് നേടിയ പുസ്തകം പല അബദ്ധങ്ങളും നിറഞ്ഞതാണ്. കേരളത്തിന്റെ മഹത്വം വേദ പാരംപര്യത്തിലല്ല ബുദ്ധ ജൈന പാരംപര്യത്തിലാണ് വരുത്തുവാൻ ഗ്രന്ഥക ർത്താവ് കൊണ്ടു പിടിച്ചു ശ്രമിക്കുംപോൾ തന്നെ വാദഗതികളിലെ വൈരുദ്ധ്യം പുറത്തു വരുന്നുണ്ട്.
ഒരു ഭാഗത്ത് എഡി എട്ടാംനൂറ്റാണ്ടിലെ കുവലമാലയിലെ “പള്ളി” പരാമര്ശം ഉദ്ധരിച്ചു കാന്തളൂർ ശാല ബൗദ്ധ സർ
വ്വകലാശാലയെന്നു വാദിക്കുംപോള് അതിനുമുംപുള്ള പാർത്ഥിവപുരം ശാസനത്തിൽ കാന്തളൂർ മാതൃകയിൽ അവിടെ വേദത്തിനാണ് പ്രാധാന്യം എന്നു സുവ്യക്തമാക്കിയിട്ടുള്ളത്കണ്ടില്ല എന്നു നടിച്ചിരിക്കുന്നു.(Ref: narayanan potti wiki ഉപയോക്താവ്)
പള്ളി എന്നവാക്ക് താന്ത്രികക്രിയകളിലും ബഹുമാനസൂചകവുമായി ഹിന്ദുക്കളുടെ കാര്യങ്ങൾക്കും അനേകം സന്ദർഭങ്ങളിൽ ഇന്നും ഉപയോഗിക്കുന്നുണ്ട്.
ഒരു കാലത്തിലെ ചരിത്ര വീക്ഷണത്തിലെ പക്ഷപാതിത്വം ഈ കൃതിയിൽ വ്യക്തമാകുന്നുണ്ട്.
👇
See Last Page of This Paper
https://docs.google.com/document/d/10Ke5w2NtOvfvRa32zZNXEV52FwE8eZUQr1syblld1N4/edit
നീർമണ്ണ Neermanna,panniyur gramam kanthalloor sala or Kandaloor Sala പന്നിയൂര് ഗ്രാമം, കാന്തളൂര് ശാല or കാന്തള്ളൂർ ശാല Kantaloor Sala Munchira Matom മുഞ്ചിറമഠം പോറ്റി Potti of Travancore പുരാതന കേരള ചരിത്രം
Ancient History of Kerala (Suppressed history by the so called Accademicians)
നംപൂതിരി ചരിത്രവും കലിവർഷവും
മഹാഭാരതയുദ്ധം BC 3147
കലിയുഗാരംഭം 3102 BC ഫെബ്രുവരി 13
ആദ്യത്തെ പെരുമാളെ അവരോധിച്ചത് ദദുർദ്ധരാം കലി 2988(BC 113) തൃണവൽസമാന്തരം എന്ന 456 കൊല്ലം കഴിഞ്ഞപ്പോൾ പെരുമാൾഭരണം അവസാനിച്ചു.
- മേഴത്തോളഗ്നിഹോത്രി ജനിച്ച കലി വര്ഷം 3444(AD 343) പുരധീസമാശ്രയഃ മീനം 2
- പെരുമാൾ ഭരണം അവസാനിച്ചത് AD 343
ചേരൻപെരുമാളു പൊയ വര്ഷം
- ചിത്തചലനം കലി AD 343 നു ശേഷം 222 വര്ഷം കഴിഞ്ഞ്--AD 565
- AD 1(BC 1) ന് കലി 3101
- പെരുമാൾ ഭരണകാലം
114 BC മുതൽ 342 AD വരെ കലി 2988 മുതൽ 3444 വരെ
- അഗ്നി ഹോത്രി 99 പന്നിയൂർ ശുകപുരം സംയുക്തയാഗം മുഴുമിച്ചത്--യജ്ഞസ്ഥാനം സംരക്ഷ്യം കലി 3478ൽ
അന്ന് AD 377(അന്ന് അഗ്നിഹോത്രിയ്ക്ക് പ 34 വയസ്സ് 11 മാസം 26 ദിവസം പ്രായം)
- സാമൂതിരികുന്നലക്കോനാതിരി ആയത്
സിദ്ധസംഗ കലി 3797(AD 696)
- സാമൂതിരി പന്നിയൂരുകാരുടെ ഓത്തുമുടക്കിയ വര്ഷം
ഭൂപേനദ്രോഹവ്ചിന്ത്യം കലി 4265 AD 1585
- ആറാം പെരുമാളായ ചോളപ്പെരുമാളെ കക്കാട്ടു നംപൂതിരി വെട്ടിക്കൊന്നത്
ചത്തോനില്ല കലി BC 35
- ശംകരാചാര്യർ ജനിച്ചത് കൊല്ലവര്ഷം തുടങ്ങുന്നതിന് സംഗം 37 വര്ഷം മുംപ്
AD 788
- സാഗരഹവീഗ കുടിയേറ്റം കലി വര്ഷം വൃദ്ധിദാംബ
1435982 തദ്ദിനകലി
AD798
- സമുദ്രഹവീഗകുടിയേറ്റം കലി 3931
AD 825
- കലി തുടങ്ങി 950 ദിവസംകഴിഞ്ഞ് തീരുവനന്തപുരത്ത് ശ്രീപദ്മനാഭസ്വാമിയുടെ ആദ്യപ്രതിഷ്ഠ!! നേരാമനുള്ളിൽ എന്ന കലിദിനങ്ങൾ പിന്നിട്ട്
BC 2853ൽ പ്രഥമ ശ്രീലകത്തിനുള്ളിൽ സ്വാമിയെ പ്രതിഷ്ഠിച്ചു എന്നും മതിലകം രേഖകളിൽ ഉള്ളതായി പറയപ്പെടുന്നു!!!!
- തിരുവല്ല ശ്രീവല്ലഭനെ പ്രതിഷ്ഠിച്ചത് തദ്കലിവര്ഷം 3043 ഇടവം 15 ഉത്രട്ടാതി ദശമി ഞായറാഴ്ച BC 59ൽ ചേരഭരണകാലത്ത് എന്നതിനും രേഖയുണ്ട്
- കന്യാകുമാരി ജില്ലയിൽ മുഞ്ചിറയ്ക്ക് അടുത്ത് പാർത്ഥിവപുരം വേദപാഠശാല സ്ഥാപിതമായത് കലിദിനം 1449087 (AD 866 ജൂലൈ 7).
Prepared by Narayanan potti
സംവാദം ക്ളിക്കു ചെയ്യുക ————————————————————————-// കാന്തളൂർ ശാല
————————————————————————————- SL No 1/1 നീര്മണ്ണ ഗ്രാമം
Neermanna and Kantalloor sala or
Kanthalloor Sala
Neermanna Gramam SlNo 1 Churuna 2602 Ola 285/(202-236) of Mathilakom Records of Padmanabha swamy temple regarding the dathu of Athiyara of ettarayogom says that Thrivikramon Chiruthsn of Neeramankara Gramom- Neermanna Gramam - of Mathoor graham was permitted to be taken as the heir of Athiyara matom by Pushpanjali Swamiyar and King.It is mentioned in the book “Charitram Kuricha Padmanabha Swamy kshetram” by M G Sasibhooshan and Dr R P Raja.
Kanippayyur Sankaran Namboothirippadu also says that as Kunjikkuttan Thampuran said the southern most Namboothirigramam ie Neermannns existed south of Panthalam to Kanyakumari and not at Niranam North east of Pandalsm or Chengannur
https://drive.google.com/file/d/1_jv1o_UouIX3t08kGA9X-m3RRm4BHJYc/view?usp=drivesdk Neermanna Gramam
Yet another discovery about Neermanna Gramom by Sandeep Shrekumaran strikes again
https://docs.google.com/document/d/1-ypjpAlRWRZki1ubnqP3ARjwC7VxFyNqEmtuUuQuB7o/edit
https://www.indulekha.com/charithram-kuricha-sreepadmanabha-swami-kshetram
Malayala Bhasha CharithramVol 2 by P Govindapillai
Also mentions that Neeramankara gramam a separate Gramom depended on Chengannur gramom
View in YouTube kunjathol speech about Neermanna gramam
നീർമണ്ണ
Ground breaking evidences about NEERMANNA gramom by Shri Sandeep Shrekumaran of Moothedathu Matom ,Cheriyanudu Chengannur who migrated from Nattalam Matom of Nattalom near Shucheendram,who belonged to erstwhile Neermanna Gramom
Neermanna Gramam Moola Namboothiri Brahmin Gruhas -Illams(Madoms)👇
https://drive.google.com/file/d/18jUJ8h23mzjNqdrAUnC4FNxJvQIzTlTN/view?usp=drivesdk
References:
https://docs.google.com/document/d/1-ypjpAlRWRZki1ubnqP3ARjwC7VxFyNqEmtuUuQuB7o/edit
https://docs.google.com/document/d/1-ypjpAlRWRZki1ubnqP3ARjwC7VxFyNqEmtuUuQuB7o/edit —————————————————————————————— {SL No 3
ഭാസ നാടകങ്ങൾ ——————————————————————————- The Plays of Bhasa
https://ml.m.wikipedia.org/wiki/%E0%B4%AD%E0%B4%BE%E0%B4%B8%E0%B5%BB
മലയാളത്തിലേക്ക് ആദ്യമായി സ്വപ്ന വാസവ ദത്തവും (1914)അവിമാരകവും (1924)തര്ജ്ജുമ ചെയ്യ്തത് ഗണപതി ശാസ്ത്രികളുടെ പ്രഥമ ശിഷ്യന് മഹോപാദ്ധ്യായ ഇടമന R നാരായണന് പോറ്റിയാണ്
https://narayananvaneevrutan.blogspot.com/2022/07/blog-post.html?m=1
- Reference::
- https://www.exoticindiaart.com/book/details/bhasante-randu-natakangal-swapnavasavadatham-avimarakam-malayalam-mzp620/}
Aruvikkara Edamana R Narayanan Potti Mahopadyaya BA;First Mahopadyaya of Kerala and First disciple of Famous T Ganapathi Sastrigal and later retired from Trivandrum Sanskrit College at Amma Veedu and Teacher,Guru of M H Sastrigal,(Late Retired Principal Trivandrum Sanskrit Collrege),Bhaghavatheeswara Sarma and Prof Balarama Panicker(Late Retired Principal of Govt Sanskrit College Trivandrum):👇
https://docs.google.com/document/d/1-ZfJGNIIwmDHj-FJ33Z5Guh0D1HGuuA9DEXrdFeziY8/edit
Paper by K Narayanan Potti
“Importance of Bhāsa” Paper Presented By K Narayanan Potti
https://docs.google.com/document/d/1Vh8J_ghHLLIKyk8fVVWF7AqEHfpD1P7UtxbFnjvNzA4/edit
PPT of the Paper
———————————————————————-
VIKRAMŌR̩VAŚĪYAM̩”
“-By Valour, Learn a-New-
(An One ActPhilosophical Play
based on M Vedic Etymology)
(Written By K Narayanan Potti)
https://docs.google.com/document/d/1P2wdXX42FPsJklMI_dei3cadBTo_3Q0tL6MibCzONbY/edit
———————————————————————————
World Performing Arts Conference At Reva University Bangalore May 4,5 2023 Paper by Narayanan Potti K 👇
https://narayananvaneevrutan.blogspot.com/2023/05/world-multi-disciplinary-conference-on.html?m=1
Remnants of Neermanna Gramom and Kantaloor Sala👇
നീറമണ്ണ ഗ്രാമത്തിന്റെ തിരു ശേഷിപ്പുകള്👇
https://www.janmabhumi.in/news/kerala/manuscript-found
———————————————————————————-——
Kantaloor Sala
കാന്തളൂർ ശാല
“Kantaloor Sala “Paper presented on 3/3/2023 in National history seminar at Dhanuvacha Puram NSS college Trivandrum👇
https://docs.google.com/document/d/10Ke5w2NtOvfvRa32zZNXEV52FwE8eZUQr1syblld1N4/edit
Paper on Purodasa in Vedic Rituals
SANSKRIT AND INDIAN KNOWLEDGE SYSTEMS-National Seminar* A 3-day national seminar on *SANSKRIT AND INDIAN KNOWLEDGE SYSTEMS*l conducted under the auspices of the Center for Vedanta Studies,University Of Kerala from *16th to 18th August 2023* at *Student Center, Palayam PMG, Kerala University.
“The Symbolism and Philosophy of
Pur̩ōd̩ās̄a -S̄r̩apan̩am̩ Preparation of Offering Material in Vedic Rituals.”
By Narayanan Potti K President Kantaloor Sala (An Institute of Higher Learning and Research in Veda and Ancient Indian Wisdom) 👇
https://1drv.ms/w/s!AuAxcVlO6zP3gVohrOzwruB5YQfw
Kantaloor Sala
Kanthalloor Sala
SL No 2/2
References
https://docs.google.com/document/d/1-cZumphOAkBCGLjHhgcRYpogL7C9nOCt5RKcG-mgF0o/edit
Kuvalaya Mala page 52 ,in the following Link describes the Glory of Kantaloor Sala by the Visit of a Jain Monk from Maharashtra who visited Kerala at that time-English Translation of Sanskrit Manipravala
Kantaloor Sala History
Malayainkeezh Gopalakrishnan in history book Nagarappazhama by Sign books describes Kantaloor Sala
https://drive.google.com/file/d/1OaYYPeBtP89iOE8NeEIdPlUNgeDYA0op/view?usp=drivesdk
https://www.blogger.com/blog/posts/9090045700707529131
Dr T P Sankaran Kutti Nair in the article given in the above Link explains how Kantaloor Sala once excelled Nalanda and Taxila as a World renowned University at Thiruvananthapurapuram ,Vijayapuri,then ruled by an Ayi King called Vijayan
Jain history of Kantaloor Sala👇
https://drive.google.com/file/d/1bfXBbj3k282LlI5mrZ5PU96tKyMq0jal/view?usp=drivesdk
Kantaloor Sala a Veda patassala https://drive.google.com/file/d/1eXov27S3qQ9F2nhN3HKNd80x0hL3_cEP/view?usp=drivesdk
Parhiva Puram Sala a Veda patasala
https://drive.google.com/file/d/1kAlLwdXcWtulYcCCETXujc24sLKhnt4P/view?usp=drivesdk
Deaavinayakom Pillai in 1936 About Kantaloor Sala👇
——————————————-———-——————- Ancient History Of Kerala Wiki Pedia
Kerala History Wiki Pedia
SL No 4
പുരാതന കേരള ചരിത്രം
Reference Wiki Pedia
https://drive.google.com/file/d/1jtJmcmakl8tCQzszmAazwt7fZkmgaV1z/view?usp=drivesdk
Attoor Krishna Pisharadi Kerala History Part 1
https://ia903005.us.archive.org/21/items/KeralaCharithramAttoorKrishnaPisharadi1933/KeralaCharithram_AttoorKrishnaPisharadi_1933.pdf Namboothiris of Kerala By Ulloor S Parameswara Iyer👇
https://docs.google.com/document/d/1DtwfMQEq73bM-ozl0wYXIMCzXycgw484yGZabEnQlu0/edit
Keralolpathy
Guntert/Ramanujam Ezhuthachan
https://books.sayahna.org/ml/pdf/keralolpathi.pdf
History of Naboothiris from the old history of Ashta Gruhathil Aadyanmaar ,the group family of Shankaracharya,Villwa mangalathu swamiyar and Melpathoor
Narayana Bhattathiri
In this book “Vellayude Charithram” the life of Appathu Adithiri of Panniyur gramom is described.The oppressions he and his fellow people of Panniyur Gramam faced from the Zamorin who tried to declass them by cruel means like obstructing Vedic study and Vedic chanting like Vaarams;
In this book he mentions about the Chomaayapalli illam ,the Panamanna branch of Kaavumpuram family a Samavedi where a Somayajipadu lived who was a relative of Appathu Adithirippadu.👇
Vella charithram
വെള്ളയുടെ ചരിത്രം
https://drive.google.com/file/d/1sUBM1kFu5yGydzoziIowC0TXc0jCFHsv/view?usp=drivesdk
Panniyur Gramam
History of Panniyoor Gramom By Kodungalloor Kunjikuttan thampuran 👇
https://docs.google.com/document/d/178Y02dkjwQCGwAYXolaIOdX7jf6QdGyYb1aGkt_6MHE/edit
Panniyur Somayagom👇 https://malayalam.oneindia.com/news/2007/03/24/kerala-somayagam-begins-at-panniuoor.html
Evidence that before AD 1000
There were Somayajees and Akkittaru lived and performed Somayagas in erstwhile Neermanna Gramom of Thiruvananthapuram
Reference regarding Akkimangalam somamangalam in Neermanna Gramamom https://docs.google.com/document/d/1OPNtFBNz5CgJyib-pxG5jbwvSHWW0LuXzVaDzb7HAPY/edit
- More over Choma Ilaman illam of Thiruvalla had Somayajippadu and Mulavana Bhattathiri was an Agnihotri which confirms that Yaga Samsakaram ie the tradition of Shrouta rituals existed in erstwhile Travancore.
Reference:”Malayin Keezhu ShreeKrishna Swamy Khshetra Charitram” By Thiruvalla Unnikrishnan Nair Page 116 and 153; Book Published in 2008 by Sathyagraha foundation Malayikkeezh Thriruvananthaputam.****
https://docs.google.com/document/d/1OPNtFBNz5CgJyib-pxG5jbwvSHWW0LuXzVaDzb7HAPY/edit Vellayude charithram വെള്ളയുടെ ചരിത്രം https://store.vallatholtrust.org/product/vellayude-charithram/
Potti Potti maar of Travancore തിരുവിതാംകൂറിലെ പോറ്റിമാര്
But the Haveega Karnataka Brahmins who were the followers of Sankara like Namboothiris, the same category as “Anchudesi” and “Naludesi” belonged to Haveega khanda of Saptha Konganam migrated to Travancore whose head quarter is Gokarna and Basnavalli also were called as Pottis who though at once migrated to Malayalam Namboothiri culture like the earlier migrants ie Anchudesi and Naludesi but unfortunately they were also called as Tulu Brahmins by some confused Namboothiris of northern Kerala.
https://docs.google.com/document/d/1PLaYBhZ790ZwIuHOJiBJxzqaB3JEV7yjUax1KKL9fnA/edit
https://en.m.wikipedia.org/wiki/Potti
https://narayananvaneevrutan.blogspot.com/2023/02/pottis-of-travancore-narayana-vanee.html
https://en.m.wikipedia.org/wiki/User:Narayanan_potti_k
മുഞ്ചിറമഠം
Munchira Matom👇
https://docs.google.com/document/d/1PwKCxkjKnfzwnkMwlHfpSHn0ImB_Trj7pvRPOGgf0ME/edit ———————————————————————————— Time of Existence of Kāntaloor Sāla and Neermanna Gramom —————————————————————————————— Though no evidences of Kāntaloor Sāla being mentioned in any documents after the description of it in An̩an̩tapruam Varn̩an̩am̩ of 13th Century AD,historians never seemed to have discussed about the period of origin of it.But Ptolemy of 2nd Century in his annals mentioning about Ay Kingdom at Baris(Pampa).Prof A Sreedhara Menon says that th Ay dynasty existed in the 2nd Century AD. So since Kāntaloor Sa̅la was patronised by Ay Kings,it might also have existed at the time of emergence of world Universities in India like Taxila and Nalanda whose origin of existence was attributed to a period 3rd and 5th Century AD respectively. Moreover a recent study conducted by a team of Archeology ,University of Kerala involved by Dr Ajith Kumar Head of the Department
confirmed that the book of Periplus of the Etuthraen Ses (Periplus Maris Erythraei ) of first century AD,the name of the place Nincydia or Nelcynda mentioned in it as per the description 500stadia ie about 92 Kms from Muziris (Kodungalloor) by sea and 120 stadia (about 22 Km) from Barcare (Purakkadu) is near to the waterways of Pampa between Kadapra and Pandanadu.
(Institute of Oriental Study Thane 2008 Hindu,-Study point to ancient trade centers in central Travancore)
Prof A Sreedharamenon says:
“ The Ays ruled over an extensive area stretching from Nagarcoil in the South to Tiruvalla in the North including the Sahyadri ranges .Ptolemy(2nd Century AD) refers to the region from Baris (Pampa) to Cape Comerin as Aioi,where the Chieftains of the Ay clan ruled.They had their capital at the Aykidi in the Podiyan mountain .The Ay had come in to prominence even before the Cheran established themselves as the dominant political power in Kerala.The Sangham works refer to the three important Ay kings viz Ay Anyiran,Titiyan and Atiyan.The Ay Kingdom in due course as a buffer State between the Pandya and Chera Kingdoms.(A Survey of Kerala History Page (70-72)̣.
So possibilities not to be discarded while affirming the time of existence of Kantaloor Sala and Neermanna Gramom both of which could have existed far more an ancient period than normally believed to have existed.Rather it creates doubts about the pre existence of Vedic culture of Neermanna Gramom and Kantaloor Sala compared to that in Northern parts of Kerala where it proliferated in a comparatively later period though at the place of it’s earlier origin that might have been vanished due to many invasions.
Bibliography
1.A Survey of Kerala History
Prof A Sreedhara Menon
2.Pracheen saas tar galun Malayala Paribhaashayum Dr K Retnamma
3.Ananthapura Varnanam ISBN 978-9387866-67-6
4.Travancore Archeological Series Vol 2
5.Travancore Archeological Series Vilume 2 Volume 1
1992 Reprint Gopinathan Rao A (Ed)
Department of Cultural Publications ,Govt of Kerala ,Trivandrum.
6.Kerala Samskaara Patanangal
By Prof Dr T P Sankaran Kutty Nair
7.Institution and Movements in Kerala History
8.K G Krishnan; Chaathan Madhom it’s Identification,Journal of Oriental Institute Vol XIX No 4. 1970;Pap 346-50
9.Sha Umakant,1968, Chathan Madham A gleaning from the Kuvalaya Mala Katha -Annals of Bhandarkar Oriental Research Institute Pune ABOR I Volume 48/48 ,Golen jubilee Volume 19171967
10. Upadhyaya A N,1970;Udyotana soori Kuvalaya Mala and Retnaprabha soori’s Kuvalaya Mala Katha , Bharatheeya Vidya Bhavan Bombay
Retnaprabha soori, Annals of Bhandarkar Research Institute ABOR VoL 48/49;Golden Jubilee Volume 1917-1996
11.M S Dhiraj; Proect Fellow (UGSC- SAR -DRSH) Dept of History Pondicherry,University India
Kala sastra Vijnana imparted in the early Medieval Alisa toon of Kerala as gleaned from the Jain Cmpu Kuvalayamala .
12.Epigraphic Indica Vol XLI 1975-76
Parthivapuram Inscription of Kollam Year 98+1
13. ‘ narayanan potti Wikipedia ‘ ;
page,user
Notes on Erstwhile N̄rman̩n̩a Grāmam̩
1.Dr Kesavan Veluthattu in his book Brāhmin̩ settlement in Kerala says: “Nīrman̩n̩a written variously as Neeramankara,Nīrmanna etc in different versions of Keralolpatti ,the present name of this village is Nīraman̩kara.Dr Stella Kramrisch has given the photographs of a ruined temple and Vishn̩u image of 14th century enshrined theirein .This Village has ceased to be a Brāhmin̩ settlement.”(Page 31)
2. Kodungalloor Kunji kuttan Thampuran in his book,Keralam Page 24,25 says:
‘The thirty to gramoms of Kerala that are arranged from north to south in order here but not able to arrange the other 32 gramams of north. Nīrman̩na is the last one.’ 3.Aryanmarude Kudiyettam Volume 2 by Kanippayur Sankaran Namboothiris padu says ,that sine Kunjikuttan Thampuran arranged thirty two namboothiri gramams from north to south in an order ,the Nirmanna the last one mentioned in that arrangement ,the N̄rman̩n̩a certainly be the southern most one encompassing an area from Pandalam̩ of south of Chengannur to Cape Kanyākumari.
Page Eight 8
4. Malayalam Bhasha Charithram by
P Govinda Pillai Volume 2 page 87 mentions that Nīrman̩n̩a gramom existed south of Chengan̩n̩ūr.Namboothiris here were called as Pottis.They are original Nampoothiri’s. Kalkulam and Itan̩iyal taluks were belonged to this gramom.Kovunni Nedungādi also opined it.
5.M G Sasibhooshan and Dr R P Raja in their book,” Charitram Kuricha Padmanabha Swamy Kshetram”! given an account about Churuna Number 2602, ōla 285-287/202-236(779-7-1).In it it is given that to Athiyara illam from idakkodu Matom of “ Nīraman̩kara gramom “a Dattu was given. 6. Āttūr Kris̩hn̩a pizhāradi in his Kerala Charitram 162 says that the Original Chirava Swaroopam of Vēnadu was formed from the Ay Yadu vams̍a who fled from Thiruvananthapuram to a place near to Pam̩pā river due to the invasion of Parāntaka Pān̩dyan. 7.Travancore Archeological Series Volume 2 Part2 page 143 section 5 189-199 is given the name of ‘San̩karan s̄adayan Akki Sarvakriȳayāji’, in the inscription mentioned by Karunandadakkan.Neduveli a local illam like Nedum̩bilakam was the illam to which he belonged also has been given in the Thirparappu Fragmentary Copper plate Inscriptions. 8.San̩kun̩ni Aiyar in his book called ‘Kerala charitrathile Chila Ajn̩atha bhagangal’ has given the name of an illam ‘Somāyi Mangalam’ which still exists. 9.Malayinkeezh Sreekrishna Swamy Kshetra Charitram by Thiruvalla P Unnikrishna Nair in page 153 mentions about Mulavana Bhattathiri an Agnihotri and Chola Ilamon̩ a Somayajippadu.These I’lloms prevail even today in Thiruvalla. Page 142 of Thiruvalla Sassanian mentions about the Neduveli Madom Somayaji who might have migrated from here who earlier belonged to Nedum Vilakom madom of Munchira.(Travancore Archeological Series Volume 2 part 2 Page 142, Section 5.) 10.P Rajendran in his book Kshetra Vijnan Kos̄am ,Par 251 gives an account of Tali Kshetram at Karamana and it’s relation to certain illoms at Niran̩am where earlier they might have lived at Thaliyal and in fact it might have been due to their escape to Niranam in war times they were later associated to Niranam. 11. the Edaȳana̩athu illam Still prevails in Thiruvananthapuram and Attingal which is mentioned by P Unnikrishnam Nair as existed in Niran̩am might also have fled to there like Chen̩garappally who still exists in Karun̩agapally.Ther is a saying that”Malayalathil Pakuti Edayavanam” which means the land of half portion of Malayalam speaking community earlier possessed by Edayaanathu Matom. Unnikrishnan Nair Neermanna Gramam, Namboothiri website.
Since Baris( Pamba) and Neycenda(Kadapra -Pandanadu) according to Ptolemyof 2nd Centur AD and Periplus of 3rd century AD were the places attributed to Ay dynasty whose head quarters was at Thiruvananthapuram,the remnants of Neermanna of a Neeramankara of Thiruvananthapuram and Kantaloor Sala and families of Namboothiris of Neermanna gramom of Thiruvananthapuram had also been seen at Niranam a place near to Pampa which might have occured since Ay kingdom was a “buffer state” frequently withstood many an invasions unleashed by Pandya,Chola and Cheran empires.
12. Search also “ narayanan potti Wikipedia” page. https://ml.m.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Narayanan_potti
14 Time of existence of Ay Dynasty New studies https://www.orientalthane.com/archaeology/news_2008_01_30_3.htm
K .Narayanan Potti
knpottitvm@gmail.com
Another View of Temple Proclamation in Travancore തിരുവിതാംകൂറിലെ ക്ഷേത്ര പ്രവേശനത്തിനെക്കുറിച്ചുള്ള ഒരു വ്യത്യസ്ത വീക്ഷണം 🤞🖐️
- ബ്രാഹ്മണർ ശ്രദ്ധിക്കുക. നിങ്ങളെ പ്രതിയാക്കിക്കൊണ്ടുള്ള പ്രസംഗങ്ങളുടേയും ലേഖനങ്ങളുടേയും ഘോഷയാത്ര വരാൻ പോകുന്നു.*
വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം വരുകയാണ്. കാഹള ധ്വനികൾ മുഴങ്ങിക്കഴിഞ്ഞു.
അവർണ്ണരുടെ ക്ഷേത്ര പ്രവേശനം തടഞ്ഞത് ബ്രാഹ്മണരായിരുന്നു എന്ന തരത്തിൽ പ്രചാരണം നടത്തി ബ്രാഹ്മണരെ മാത്രം പ്രതിയാക്കിക്കൊണ്ടും ബാക്കിയുളള സവർണ്ണരെ മുഴുവൻ മാപ്പ് സാക്ഷിയാക്കി മാറ്റിക്കൊണ്ടുമുള്ള ലേഖനങ്ങളായിരിക്കും ഇനി ഒരു വർഷത്തേക്ക് വരാൻ പോകുക . ക്ഷേത്ര പൂജ ഉപജീവനമായി സ്വീകരിച്ച ബ്രാഹ്മണ പൂജാരിമാരെയൊക്കെ വില്ലന്മാർ എന്ന രീതിയിൽ കാണാൻ ഭക്തജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിലായിരിക്കും മിക്കവാറും ലേഖനങ്ങൾ . നിങ്ങളൊക്കെ പണ്ട് ഞങ്ങളെ ക്ഷേത്രത്തിൽ കയറ്റാതെ തടഞ്ഞവരല്ലേ എന്ന ചോദ്യം ബ്രാഹ്മണർക്ക് നേരേ വന്നാൽ അതിന് മറുപടി പറയാൻ നമുക്ക് ബാധ്യതയുണ്ട്. ആകയാൽ താഴെ പറയുന്ന ചരിത്ര ഭാഗങ്ങൾ ചെറുതായി ഒന്ന് അറിയുന്നത് നന്നായിരിക്കും.
വൈക്കം ക്ഷേത്രത്തിന് നാലു വശത്തുമുള്ള വഴിയിൽക്കൂടി അവർണ്ണർക്ക് യാത്ര ചെയ്യാൻ പണ്ട് അനുമതി ഇല്ലായിരുന്നു. ഇത് നേടിയെടുക്കാനുള്ള സമര പരിപാടികളെയാണ് മൊത്തത്തിൽ വൈക്കം സത്യാഗ്രഹം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.
വൈക്കത്ത് ഉദയനാപുരത്തുള്ള *ഇണ്ടൻ തുരുത്തി മനയിലെ ദേവൻ നീലകണ്ഠൻ നമ്പ്യാതിരിയെ* മുഖ്യപ്രതി സ്ഥാനത്ത് നിർത്തിക്കൊണ്ട് കേരളത്തിലെ നമ്പൂതിരിമാർ മുഴുവൻ അവർണ്ണരുടെ ക്ഷേത്ര പ്രവേശനത്തിനും ക്ഷേത്ര സമീപത്തു കൂടിയുള്ള വഴി നടപ്പിനും എതിരായിരുന്നു എന്ന രീതിയിലായിരിക്കും എല്ലാ പ്രചാരണങ്ങളും വരാൻ പോകുന്നത്.
യഥാർത്ഥത്തിൽ ആരൊക്കെയായിരുന്നോ അവർണ്ണരുടെ ക്ഷേത്ര പ്രവേശനത്തെ എതിർത്തവർ അവരെയൊന്നും തന്നെ ലേഖനങ്ങളിൽ പ്രതിസ്ഥാനത്ത് കാണാൻ സാധിക്കില്ല. എന്നാൽ നമ്പൂതിരിമാർ മൊത്തത്തിൽ ഈ സ്ഥാനത്ത് ഉണ്ടാകും എന്നുള്ള കാര്യം പ്രത്യേകം ശ്രദ്ധിക്കണ്ടതാണ്.
*യഥാർത്ഥത്തിൽ നമ്പൂതിരിമാർ അവർണ്ണരുടെ ക്ഷേത്ര പ്രവേശനത്തിന് എതിരായിരുന്നോ* ?
ഒരിക്കലുമല്ല. ബഹുഭൂരിപക്ഷം നമ്പൂതിരിമാരും ഇതിന് അനുകൂലമായിരുന്നു എന്നുള്ളതാണ് വാസ്തവം. എന്നാൽ നമ്പൂതിരിമാരെയാണ് ഇപ്പോഴും പ്രതിസ്ഥാനത്ത് നിർത്തിയിരിക്കുന്നത് എന്നതാണ് സത്യം. വില്ലന്മാരുടെ നേതാവായിട്ടാണെങ്കിലോ ഇണ്ടൻ തുരുത്തി നമ്പ്യാതിരിയേയും നിർത്തിയിരിക്കുന്നു.
വൈശ്യനായ ഗാന്ധിജിയെപ്പോലും മുറ്റത്തിരുത്തി ചർച്ച നയിച്ച വർണ്ണവെറിയൻ എന്നൊക്കെ പേരു വീണ ഇണ്ടൻ തുരുത്തി നമ്പ്യാതിരി യഥാർത്ഥത്തിൽ വില്ലനായിരുന്നോ ?
അല്ലേ അല്ല എന്നാണ് ഉത്തരം.
അങ്ങനെയെങ്കിൽ എന്തിനാണ് അദ്ദേഹം ഇക്കാര്യത്തിൽ ഗാന്ധിജിയുമായി വാദപ്രതിവാദത്തിൽ ഏർപ്പെട്ടത് ?
ഉത്തരം പറയാം. ക്ഷമയോടെ കേൾക്കണം. അതിനു മുമ്പായി മറ്റ് ചില കാര്യങ്ങൾ കൂടി അറിയണം. അക്കാലത്ത് പ്രധാന ക്ഷേത്രങ്ങൾ എല്ലാം ഭരിച്ചിരുന്നത് യഥാർത്ഥത്തിൽ തിരുവിതാംകൂർ സർക്കാർ തന്നെ ആയിരുന്നു. 1815 ഓടു കൂടി മൺറോ സായിപ്പ് തിരുവിതാംകൂറിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ എല്ലാം പിടിച്ചെടുത്തിരുന്നു. അതിന് ശേഷം ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ അധികാരങ്ങളും തിരുവിതാംകൂർ സർക്കാരിൽ നിക്ഷിപ്തമായിരുന്നു. സർക്കാർ ഒരു ഉത്തരവ് പുറപ്പെടുവിച്ചാൽ ക്ഷേത്ര പ്രവേശനം നടക്കുമായിരുന്നു. പക്ഷേ സർക്കാർ അതിന് തയ്യാറായിരുന്നില്ല.
വൈക്കം ക്ഷേത്രത്തിന്റെ ഊരായ്മ സ്ഥാനം പണ്ട് ഇണ്ടൻ തുരുത്തി നമ്പ്യാതിരി മാർക്ക് ആയിരുന്നു. സത്യാഗ്രഹ സമയത്ത് മനയ്ക്കലെ കാരണവർ ദേവൻ നീലകണ്ഠൻ നമ്പ്യാതിരി ആയിരുന്നു. വേദ വേദാന്ത സ്മൃതി പണ്ഡിതനും സംസ്കൃത പണ്ഡിതനുമൊക്കെയായിരുന്നു അദ്ദേഹം. ഊരാളൻ എന്നതിൽ കവിഞ്ഞ് ക്ഷേത്ര കാര്യങ്ങളിൽ യാതൊരു അധികാരവും അന്ന് അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. മാത്രമല്ല അവർണ്ണരുടെ ക്ഷേത്ര പ്രവേശനത്തിന് എതിര് നിൽക്കുന്ന സംഘത്തിലും നമ്പ്യാതിരി ഉണ്ടായിരുന്നില്ല.
മുഴുവൻ ഭരണവും രാജാവിന്റെ കീഴിലെ റവന്യൂ അധികാരികൾക്കായിരുന്നു. ആകയാൽ അവർണ്ണർ വഴി നടക്കാൻ എത്തിയാൽ തിരുവിതാംകൂർ പട്ടാളമായിരുന്നു അവർണ്ണരെ തടഞ്ഞിരുന്നത്. അല്ലാതെ നമ്പ്യാതിരിയുടെ ആൾക്കാർ ആയിരുന്നില്ല.
അവർണ്ണരുടെ ക്ഷേത്ര പ്രവേശനത്തെ അനുകൂലിച്ചിരുന്നവർ ഒരു ബലപ്രയോഗത്തിലൂടെ തന്നെ ക്ഷേത്രത്തിൽ കയറണമെന്ന നിലപാടിലായിരുന്നു. എന്നാൽ ഗാന്ധിജി ഇതിന് എതിരായിരുന്നു. മറുപക്ഷവുമായി നേരിട്ട് ഒരു സംഘട്ടനത്തിന് പോകാതെ ചർച്ച നടത്തി മാത്രമേ പ്രശ്നപരിഹാരത്തിന് ശ്രമിക്കാവൂ എന്ന് അദ്ദേഹം നിർബന്ധം പിടിച്ചു . അങ്ങനെയാണ് ചർച്ചയ്ക്ക് വഴിയൊരുങ്ങുന്നത്.
ഈ സമയത്ത് ക്ഷേത്ര പ്രവേശനത്തെ എതിർത്തിരുന്നവർ തങ്ങളുടെ വാദഗതികൾ ഗാന്ധിയെ അറിയിക്കാനായും അവർക്കു വേണ്ടി വാദിക്കാനായും നേതൃസ്ഥാനത്ത് ഒരു വക്കീലിനെപ്പോലെ അങ്ങ് നിൽക്കണമെന്നും അപേക്ഷിച്ചു കൊണ്ട് പണ്ഡിതനായ ഇണ്ടൻ തുരുത്തി നമ്പ്യാതിരിയെ സമീപ്പിച്ചു. അദ്ദേഹം സമ്മതിച്ചു. എന്നാൽ പുറത്ത് പോയി ചർച്ചകൾ നടത്താൻ അദ്ദേഹം തയ്യാറല്ല എന്നറിയിച്ചു . അങ്ങനെയാണ് മനയുടെ മുറ്റത്ത് തന്നെ ചർച്ചയ്ക്ക് വേദി ഒരുങ്ങിയത്. വലിയ ഒരു ജനക്കൂട്ടത്തിന് ചർച്ച കാണാനായി മനയുടെ മുന്നിൽ പന്തലിട്ട് അതിൽ ഗാന്ധിജിയെ ഇരുത്തി അദ്ദേഹം പൂമുഖത്തും ഇരുന്ന് ചർച്ച നടത്തി.
നമ്പ്യാതിരി സ്മൃതികൾ ഉദ്ധരിച്ച് നടത്തിയ വാദമുഖങ്ങൾക്ക് മറുപടി നൽകാൻ ഗാന്ധിജിക്ക് ആകാതെ വന്നപ്പോൾ സമരാനുകൂലികൾ സന്യാസിയായ *ആഗമാനന്ദനെ* കൊണ്ടുവന്നു. ആഗമാനന്ദനാകട്ടെ പൂർവ്വാശ്രമത്തിൽ കരുനാഗപ്പള്ളി *പുതുമന ഇല്ലത്തെ കൃഷ്ണൻ നമ്പ്യാതിരി* ആയിരുന്നു. മഹാ പണ്ഡിതനായ ആഗമാനന്ദൻ വേദ വേദാന്ത സ്മൃതികൾ തന്നെ ഉദ്ധരിച്ചു കൊണ്ട് ഇണ്ടൻ തുരുത്തിയുമായി കൊമ്പുകോർത്തു. അവസാനം ആഗമാനന്ദൻ ജയിച്ചു. ഗാന്ധിജിക്ക് വളരെ സന്തോഷമായി. അവർണ്ണരുടെ വഴി നടക്കാനുള്ള അവകാശത്തെ എതിർത്തവരുടെ വക്കീലായി മാത്രം ചുമതലയേറ്റ ഇണ്ടൻ തുരുത്തി നമ്പ്യാതിരി മാത്രം അവസാനം വില്ലനായി ചിത്രീകരിക്കപ്പെട്ടു . വക്കാലത്ത് ഏറ്റെടുത്തണമെന്ന് ആവശ്യപ്പെട്ടു വന്നവർ അപ്രത്യക്ഷമായി. ചരിത്രത്തിൽ തെരഞ്ഞിട്ടും അവരെ കിട്ടിയില്ല. *ഇപ്പോൾ പ്രതിസ്ഥാനത്ത് ഇണ്ടൻ തുരുത്തി നമ്പ്യാതിരി മാത്രം.* ചരിത്രത്തിലെ രസകരമായ ഒരു സംഭവമാണിത്.
ഇനി അവർണ്ണരുടെ ക്ഷേത്ര പ്രവേശനത്തെ അനുകൂലിച്ച് ഇതിനു വേണ്ടി പോരാടിയ മന്നത്ത് പദ്മനാഭനെപ്പോലെയുള്ള നേതാക്കൾക്കൊപ്പം അനേകം നമ്പൂതിരിമാരും ഉണ്ടായിരുന്നു എന്നുള്ളതാണ് രസം . കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടും മറ്റും ഇതിലെ പ്രമുഖരാണ്.
*വൈക്കം സത്യാഗ്രഹത്തിന്റെ ക്ലൈമാക്സ് യഥാർത്ഥത്തിൽ ഇണ്ടൻ തുരുത്തി മനയിലെ ചർച്ചയായിരുന്നു* . *രണ്ട് ബ്രാഹ്മണർ വേദ വേദാന്തങ്ങളും സ്മൃതികളും ഉദ്ധരിച്ചു കൊണ്ട് ഏറ്റുമുട്ടുന്നു. അതിൽ അവർണ്ണർക്ക് വേണ്ടി നിലകൊണ്ട ആഗമാനന്ദൻ എന്ന ബ്രാഹ്മണൻ വിജയിക്കുന്നു. അങ്ങനെ സത്യാഗ്രഹവും വിജയിക്കുന്നു. പക്ഷേ ഇതിന് കാരണക്കാരനായ ആഗമാനന്ദനെ എല്ലാവരും മറക്കുന്നു. അല്ലെങ്കിൽ തമസ്കരിക്കുന്നു. എന്നാൽ ഒരു വക്കീലിനെപ്പോലെ എതിർ ഭാഗത്തിന് വേണ്ടി വാദിച്ച ഇണ്ടൻ തുരുത്തി നമ്പ്യാതിരി വില്ലനാക്കപ്പെടുന്നു. ഒപ്പം നമ്പൂതിരി സമുദായത്തേയും* .
1936 ൽ അതായത് വൈക്കം സത്യാഗ്രഹത്തിന് ശേഷം ഉദ്ദേശം ഒരു വ്യാഴവട്ടം കഴിഞ്ഞാണ് തിരുവിതാംകൂറിൽ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിക്കുന്നത് . ഇതുവഴി തിരുവിതാംകൂറിലെ എല്ലാ ക്ഷേത്രങ്ങളിലും അവർണ്ണർക്ക് പ്രവേശനം നൽകുന്നു.
ഇതിൽ നിന്നും ഒരു കാര്യം വ്യക്തം. ഇണ്ടൻ തുരുത്തിക്കായിരുന്നില്ല ക്ഷേത്ര പ്രവേശനത്തിനുള്ള അധികാരം മറിച്ച് അത് തിരുവിതാംകൂർ രാജാവിനായിരുന്നു. അപ്പോൾ നമ്പ്യാതിരി വിചാരിച്ചാലും അന്ന് ക്ഷേത്ര പ്രവേശനം നടക്കില്ലായിരുന്നു എന്ന കാര്യം വ്യക്തം . എന്നിട്ടും അദ്ദേഹം വില്ലനാക്കപ്പെട്ടു.
ഇനിയാണ് രസകരമായ ഒരു കാര്യം നടക്കുന്നത്. തിരുവിതാംകൂറിൽ ക്ഷേത്ര പ്രവേശന വിളംബരം 1936 ൽ തന്നെ നടപ്പാക്കിയെങ്കിലും കൊച്ചീരാജാവ് ഇതിന് തയ്യാറായില്ല. എന്നാൽ ഇടപ്പള്ളി നമ്പ്യാതിരിയും കൂറുർ നമ്പൂതിരിപ്പാടും അവരുടെ കീഴിലുണ്ടായിരുന്ന എല്ലാ ക്ഷേത്രങ്ങളും പിന്നോക്ക ദളിതന്മാർക്കായി തുറന്നു കൊടുത്തു. അവസാനം ഗത്യന്തരമില്ലാതെയാണ് കൊച്ചീരാജ്യത്ത് ക്ഷേത്ര പ്രവേശനം അനുവദിച്ചത്. അതും 1939 ൽ .
നോക്കൂ രാജാക്കന്മാർ സ്വീകരിക്കുന്നതിനും വളരെ മുമ്പേ തന്നെ പുരോഗമനപരമായ നിലപാടുകൾ സ്വീകരിച്ച ധാരാളം നമ്പൂതിരിമാരുണ്ടായിരുന്നെങ്കിലും അവരുടെയൊക്കെ പുരോഗമന നിലപാടുകൾ ഇന്നും ചർച്ച ചെയ്യപ്പെടുന്നില്ല.
വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികത്തിലെ മുഖ്യ വില്ലനായി ഇണ്ടൻ തുരുത്തിയെ ചിത്രീകരിച്ചത് പോലെ ഈ സമുദായത്തെ മുഴുവൻ വില്ലനാക്കിക്കൊണ്ടായിരിക്കും ഇനി ലേഖന പരമ്പരകൾ വരാൻ പോകുന്നത്. ആരെങ്കിലും ചരിത്രം പറഞ്ഞ് തളയ്ക്കാൻ വന്നാൽ ഇക്കാര്യങ്ങൾ അവരെ ഓർമ്മിപ്പിക്കുക. നമ്പൂതിരിമാർക്ക് ശുദ്ധ വൃത്തികൾ ഉണ്ടെങ്കിലും സമൂഹത്തെ എന്നും കൂടെ നിർത്തിയിരുന്നവരാണിവർ എന്ന് ധൈര്യത്തോടെ പറയുക.
റ്റി ജെ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി - ഓച്ചിറ 🙏
അവലംബം
തിരുത്തുകGiven above
https://drive.google.com/file/d/1_jv1o_UouIX3t08kGA9X-m3RRm4BHJYc/view?usp=drivesdk
https://docs.google.com/document/d/1-ypjpAlRWRZki1ubnqP3ARjwC7VxFyNqEmtuUuQuB7o/edit
https://docs.google.com/document/d/1-cZumphOAkBCGLjHhgcRYpogL7C9nOCt5RKcG-mgF0o/edit
https://docs.google.com/document/d/1OPNtFBNz5CgJyib-pxG5jbwvSHWW0LuXzVaDzb7HAPY/edit