ഞാൻ മുഹമ്മദ് സോനു. ഞാൻ കൊല്ലം ജില്ലയിലെ അഞ്ചലിലെ പാലമുക്കിലാണ് താമസ്സിക്കുന്നത്. ഞാൻ അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കന്ററി സ്കുളിലാണ് പഠിക്കുന്നത്. ഞാൻ വിക്കീപീഡിയ-ഐ.ടി@സ്കുൾ പദ്ധതി അംഗമാണ്.

 
നവാഗത ശലഭപുരസ്കാരം

ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ ശലഭപുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും സധൈര്യം എഴുതുക. സസ്നേഹം, --സുഗീഷ് (സംവാദം) 06:38, 15 ഒക്ടോബർ 2012 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Mohammedsonu&oldid=1446883" എന്ന താളിൽനിന്ന് ശേഖരിച്ചത്