ഉപയോക്താവ്:Manuvarkey/വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രം
തിരഞ്ഞെടുത്ത ചിത്രം
മൊൺടാഗു മേടുതപ്പി
മിതശീതോഷണ പ്രദേശങ്ങളിലും മെഡിട്ടറേനിയൻ, ബോറിയൽ കാലാവസ്ഥകളിലും കാണപ്പെടുന്ന ദേശാടനപ്പക്ഷിയാണ് മൊൺടാഗു മേടുതപ്പി. എലികൾ, ചെറു പക്ഷികൾ, പക്ഷി മുട്ടകൾ, വലിയ പ്രാണികൾ, പാമ്പ് അടക്കമുള്ള ഉരഗങ്ങൾ എന്നിവയാണ് ഭക്ഷണം.