മിണ്ടിത്തുടങ്ങാൻ ശ്രമിക്കുന്ന പിഞ്ചിളം ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം,
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ സമ്മേളിച്ചിടുന്നതൊന്നാമതായ്?
മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ, മർത്യനു പെറ്റമ്മ തൻഭാഷ താൻ

- മഹാകവി വള്ളത്തോൾ

മലയാളത്തേയും, മലയാള നാടിനേയും സ്നേഹിക്കുന്ന ഒരു മലയാളി. ബാംഗ്ളൂരിലെ ഒരു അമേരിക്കൻ കമ്പ്യൂട്ടർ കമ്പനിയിൽ കാര്യക്കാരൻ. ശരിയായ നാമം ശ്രീനാഥ്. പി. എന്റെ ഉപയോക്തൃനാമം ഞാൻ സിനിമയിൽ നിന്നും കടമെടുത്തതാണ്.

എനിക്കുള്ള സന്ദേശങ്ങൾ എന്റെ സംവാദത്താളിൽ നിക്ഷേപിക്കുക.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Machinist_88&oldid=1763883" എന്ന താളിൽനിന്ന് ശേഖരിച്ചത്