Lakshmi MCA
26 ഫെബ്രുവരി 2016 ചേർന്നു
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കില് ഇരിങ്ങാലക്കുട ബ്ളോക്കിൽ 22.33 ചതുരശ്രകിലോമീറ്ററാണ് പൊറത്തിശ്ശേരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പൊറത്തിശ്ശേരി ഗ്രാമപഞ്ചായത്ത്, പൊറത്തിശ്ശേരി, മാടായിക്കോണം, ഇരിങ്ങാലക്കുട വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നു. പി.കെ.ചാത്തന് മാസ്റ്റാറായിരുന്നു പൊറത്തിശ്ശേരി ഗ്രാമപഞ്ചായത്തിലെ, ആദ്യത്തെ പഞ്ചായത്തുപ്രസിഡ്ന്റ്.[1]
അതിരുകൾ
തിരുത്തുക- വടക്ക് - കരുവന്നൂര് പുഴ
- കിഴക്ക് - പറപ്പൂക്കര, മുരിയാട് പഞ്ചായത്ത്
- തെക്ക് - ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി
- പടിഞ്ഞാറ് - കാറളം പഞ്ചായത്ത്
പഞ്ചായത്തിൽ ഉൾപെടുന്ന പ്രദേശങ്ങൾ
തിരുത്തുക- മൂർക്കനാട്
- കരുവന്നൂര്
- തളിയക്കോണം
- മാപ്രാണം
- പൊറത്തിശ്ശേരി
- കാട്ടുങ്ങച്ചിറ
- ഊളക്കാട്
- മാടായിക്കോണം
അവലംബം
തിരുത്തുക- ↑ "പൊറത്തിശ്ശേരി ഗ്രാമപഞ്ചായത്ത്". Retrieved 17 മാർച്ച് 2016.