Ranveer Singh
Singh at the 61st Filmfare Awards ceremony in 2016
ജനനം
Ranveer Singh Bhavnani

(1985-07-06) 6 ജൂലൈ 1985  (39 വയസ്സ്)
കലാലയംഇന്ത്യാന യൂനിവേഴ്സിറ്റി
തൊഴിൽActor
സജീവ കാലം2010–present
ബന്ധുക്കൾSee Kapoor family
പുരസ്കാരങ്ങൾFull list

റൻവീർ സിംഘ് ഭവ്നാനി (ഇംഗ്ലീഷ്:Ranveer Singh Bhavnani) (ജനനം: 6 ജൂലൈ 1985) ബോളിവുഡ് സിനിമാ അഭിനേതാവാണ്. രണ്ട് ഫിലിംഫെയർ പുരസ്കാരം ഉൾപ്പെടെ അദ്ദേഹം നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് റൻവീർ സിംഘ്. [1]

സിനിമകളുടെ പട്ടിക

തിരുത്തുക
വർഷം സിനിമ കഥാപാത്രം സംവിധാനം Notes
2010 ബാൻഡ് ബാജാ ബാറാത്ത് ബിട്ടൂ ശർമ മനീശ് ശർമ
2011 ലേഡീസ് vs റിക്കി ബഹ്ൽ റിക്കി ബഹ്ൽ മനീശ് ശർമ
2013 ബോംബേ ടാക്കീസ് Himself Multiple Special appearance in song "അപ്നാ ബോംബേ ടാക്കീസ്"
2013 ലൂട്ടേരാ വരുൺ ശ്രീവാസ്തവ /

Atmanand "Nandu" Tripathi

വിക്രമാദിത്യ മോട്വാനി
2013 ഗോലിയോ കി രാസ് ലീല റാം-ലീല റാം രാജാരി സജ്ഞയ് ലീല ബൻസാലി
2014 ഗുണ്ടേ ബിക്രം ബോസ് അലി അബ്ബാസ് സഫർ
2014 Finding Fanny Gabo Homi Adajania Cameo
2014 കിൽ ദിൽ ദേവ് ശാദ് അലി
2015 ഹേയ് ബ്രോ Himself അജയ് ചന്ധോക്ക് Special appearance in song "Birju"
2015 ദിൽ ധഡക്നേ ദോ കബീർ മെഹ്റ സോയ അക്തർ
2015 ബജിറാവ് മസ്താനി പേശ്വ ബജിറാവ് I സജ്ഞയ് ലീല ബൻസാലി
2016 ബേഫിക്റേ ധറം ഗുലാട്ടി ആദിത്യ ചോപ്ര
2018 പദ്മാവത് അലാവുദ്ദീൻ ഖിൽജി സജ്ഞയ് ലീല ബൻസാലി
2019 ഗല്ലി ബോയ്  TBA സോയ അക്തർ Filming[2]

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും

തിരുത്തുക

ഫിലിംഫെയർ പുരസ്കാരം: Best Male Debut for Band Baaja Baaraat (2010) and Best Actor for Bajirao Mastani (2016). ഗലിയോ കി രാസ് ലീല റാം ലീല (2013) എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

  1. Robehmed, Natalie. "Bollywood's Highest-Paid Actors 2017". Forbes. Archived from the original on 2 December 2017. Retrieved 2 December 2017.
  2. "Gully Boy first look: Alia Bhatt, Ranveer Singh film to release on Feb 14, 2019". Hindustan Times. 10 February 2018. Retrieved 10 February 2018.

[[വർഗ്ഗം:1985-ൽ ജനിച്ചവർ]] [[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]]