മലയാളത്തില്‍
|
മൂലഭാഷ
|
പദം
|
അര്‍ത്ഥം
|
ഹിന്ദു
|
പേര്‍ഷ്യന്‍
|
സി(ഹി)ന്ധ്
|
സിന്ധു നദീതട വാസികള്‍
|
നിരക്ക്
|
പേര്‍ഷ്യന്‍
|
നിര്‍ഖ്‌നാമ
|
മതിപ്പ് വില
|
ദിവാന്‍
|
പേര്‍ഷ്യന്‍
|
ദീവാനി
|
ഭരണം
|
ശിപായി
|
പേര്‍ഷ്യന്‍
|
സിപ്‌ആഹ്
|
ഭടന്‍
|
അബ്കാരി
|
പേര്‍ഷ്യന്‍
|
ആബ്‌കാര്‍
|
ജലത്തെ സംബന്ധിക്കുന്ന
|
ദര്‍ഖാസ
|
പേര്‍ഷ്യന്‍
|
ദര്‍ക്കാസ്ത്
|
അഭ്യര്‍ത്ഥന
|
പരാതി
|
പേര്‍ഷ്യന്‍
|
ഫിര്‍യാദ്
|
സങ്കടം ബോധിപ്പിക്കല്‍
|
കനേഷുമാരി
|
പേര്‍ഷ്യന്‍
|
ഖാനശ്‌മാരി
|
വീടിന്റെ എണ്ണമെടുക്കല്‍
|
ബിനാമി
|
പേര്‍ഷ്യന്‍
|
ബേനാം
|
പേരില്ലാത്തത്
|
ശുപാര്‍ശ
|
പേര്‍ഷ്യന്‍
|
സിഫാരിശ്
|
ഉപകാരം അഭ്യര്‍ത്ഥിക്കുക
|
പീരങ്കി
|
പേര്‍ഷ്യന്‍
|
ഫിറ്‌രംഗി
|
യൂറോപ്യന്മാരുടെ
|
സര്‍ക്കാര്‍
|
പേര്‍ഷ്യന്‍
|
ശര്‍കാര്‍
|
ഗവണ്മെന്റ്
|
രസീത്
|
പേര്‍ഷ്യന്‍
|
റസീദ്
|
സ്വീകാരപത്രം
|
സാമാനം
|
പേര്‍ഷ്യന്‍
|
സാമാന്‍
|
വസ്തു
|
കമ്മി
|
പേര്‍ഷ്യന്‍
|
കം
|
കുറവ്
|
പറങ്കി
|
പേര്‍ഷ്യന്‍
|
ഫിറംഗി
|
പോര്‍ത്തുഗീസുകാര്‍
|
ശരാശരി
|
പേര്‍ഷ്യന്‍
|
സിറാ സിറ്
|
ഒരു തലയില്‍ നിന്ന് മറ്റൊരു തലയിലേക്ക് വര്‍ക്കുന്നതിന്റെ മദ്ധ്യം
|
അച്ചാര്‍
|
പേര്‍ഷ്യന്‍
|
അചാര്‍
|
നിശ്വസിക്കുക്ക. ഊതുക. ജീവന്‍ വയ്ക്കുന്ന
|
ചൊറുക്ക
|
പേര്‍ഷ്യന്‍
|
സിര്‍ക
|
വിന്നാഗിരി
|
മൈദ
|
പേര്‍ഷ്യന്‍
|
മൈദഹ്
|
ധാന്യമാവ്
|
ചപ്പാത്തി
|
പേര്‍ഷ്യന്‍
|
ചപാതീഹ്
|
ഗോതമ്പപ്പം
|
മസാല
|
പേര്‍ഷ്യന്‍
|
മസാലാഹ്
|
കറിക്കൂട്ട്
|
കാക്കി
|
പേര്‍ഷ്യന്‍
|
ഖാ്‌ക്കീ
|
മണ്ണിന്റെ നിറമുള്ളത്
|
തമാശ
|
പേര്‍ഷ്യന്‍
|
തമാച്ചാ
|
വിനോദം
|
മത്താപ്പ്
|
പേര്‍ഷ്യന്‍
|
മഹ്താബ്
|
നീലത്തിരി
|
പൂസ്
|
പേര്‍ഷ്യന്‍
|
ബൂസഹ്
|
ബാര്‍ലിയില്‍ നിന്നുണ്ടാക്കുന്ന മദ്യം
|
ഉഷാര്‍
|
പേര്‍ഷ്യന്‍
|
ഉശാര്‍
|
ഉത്സാഹം
|
കുശാല്‍
|
പേര്‍ഷ്യന്‍
|
ഖുശ്+ഹാല്‍
|
സന്തോഷം
|
തയ്യാര്‍
|
പേര്‍ഷ്യന്‍
|
തയ്യാരീ
|
ഒരുക്കം
|