Bharathnet
26 ഓഗസ്റ്റ് 2006 ചേർന്നു
ml | മലയാളം മാതൃഭാഷയായുള്ള വ്യക്തി. |
ഈ ഉപയോക്താവ് സാഹിത്യം ഇഷ്ടപ്പെടുന്നു. |
യഥാര്‍ത്ഥ പേര്: അഷ്ക്കര്‍.
സ്വദേശം: ചന്തിരൂര്‍, ആലപ്പുഴ
ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ അധ്യാപകനായി ജോലി ചെയ്യുന്നു. മലയാളഭാഷയെ സ്നേഹിക്കുന്ന മനസ്സും അല്പം സര്‍ഗ്ഗാത്മകതയുമുണ്ട്. മനശാസ്ത്ര പഠനവും വെബ്സൈറ്റ് ഡിസൈനിംഗും സാഹിത്യരചനയുമാണ് പ്രധാന അഭിരുചികള്‍.
വിക്കിപ്പീഡിയക്ക് വേണ്ടി കഴിയാവുന്ന സഹായം ചെയ്യാന്‍ എപ്പോഴും തയ്യാര്‍.
(ടൈഫോയിഡ് പിടിച്ച് കിടപ്പിലായതിനാല്‍ സെപ്റ്റംബര്‍ മാസത്തില്‍ വികിപീഡിയക്ക് കാര്യമായ സംഭാവനകള്‍ നല്കാന് കഴിഞ്ഞില്ല.)