Anson a athikalam
29 ഏപ്രിൽ 2015 ചേർന്നു
ഞാൻ ആൻസൺ ഏ അത്തിക്കളം.ആലപ്പുഴയിലെ പുന്നപ്രയിൽ താമസിക്കുന്നു.ഞാൻ പ്ലസ് ടൂ പഠനം കഴിഞ്ഞ് ഉപരിപഠനത്തിനായി തയാറായി നിൽക്കുന്നു.വിക്കിപ്പീഡിയ-യുടെ സ്ഥിരം വായനക്കാരനാണെങ്കിലും ഇതിന്റെ വളർച്ചയിൽ പങ്കാളിയാകാൻ ക്ഷണിച്ചത് ആലപ്പുഴക്കാരൻ തന്നെയായ എന്റെ സുഹൃത്ത് ആനന്ദ്. ആണ്. ഒത്തിരി സന്തോഷമുണ്ട് ഈ സംരംഭത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ. :)