ഒരു സമ്പൂർണ്ണ ഫാഷൻ ഡിസൈനർ

വസ്ത്രാലങ്കാരം, മേക്അപ്പ്, കരകൌശല ചിത്രപണികൾ എന്നിവയിൽ പ്രശസ്തനാണ്.... കേരളത്തിൽ എറണാകുളം ജില്ലയുടെ പടിഞ്ഞാറു ഭാഗത്തായുള്ള പശ്ചിമകൊച്ചിയിൽ ഉൾപ്പെടുന്ന ചെല്ലാനം ഗ്രാമ പഞ്ചായത്തിലെ കണ്ണമാലിയെന്ന തീരപ്രദേശത്താണ് ജനനം.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Abeel_Robin&oldid=3658283" എന്ന താളിൽനിന്ന് ശേഖരിച്ചത്