വിനീഷ് കെ എൻ

കണ്ണൂർ ജില്ലയിലെ തളിപറമ്പിനടുത്ത് നരിക്കോട് സ്വദേശം . ഇപ്പോൾ ദുബായിൽ ജോലി ചെയ്യുന്നു . മലബാറിന്റെ അനുഷ്ഠാന കലയായ തെയ്യം ഒരു ഇഷ്ട വിഷയമാണ് . വിനീഷ് നരിക്കോട് എന്ന പേരില് അറിയാവുന്ന തെയ്യങ്ങളുടെ കഥകൾ ഉൾപെടുത്തി ഒരു ബ്ലോഗ്‌ എഴുതുന്നുണ്ട് . http://vineeshkn.blogspot.ae/


വിനീഷ് നരിക്കോട് --വിനീഷ് നരിക്കോട് (സംവാദം) 14:29, 28 ഏപ്രിൽ 2013 (UTC)