നിഷാദ് ഹുസൈൻ കൈപ്പള്ളി

ജനനം: 1969 ജൂലൈ 3

  • 1991 Windows 3.1ൽ സ്വന്തമായി മലയാളം TrueType Font നിർമ്മിച്ചു്, സ്വന്തമായി പുസ്തകങ്ങളും മാസികകളും അച്ചടിച്ചു് തുടങ്ങി.
  • 1994 മുതൽ 1997 വരെ UAE Ministry of Information, UAE Ministry of Communication, Etisalat തുടങ്ങിയ സ്ഥാപനങ്ങളിൽ Technology Consultant ആയി പ്രവര്ത്തിച്ചു.
  • 2000 മുതൽ 2004 വരെ Germanyയിലും, Netherlandsലും വിവിധ സ്ഥാപനങ്ങൾക്ക് Corporate Image Consultant ആയി ജോലി ചെയ്തു.
  • 2000 The Worlds Top 50 Flash Animators എന്ന പട്ടികയിൽ രുവനായി. Flash Film Festivalൽ Honorary Award for actionscripting and database conectivity.
  • 2004 യൂണികോഡിൽ മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ പൂർണ ഗ്രന്ധം. Malayalam Unicode Bible http://malayalambible.in

ഇപ്പോൾ കെട്ടിട നിര്മാണ മേഖലയിൽ സ്വന്തം businessകൾ നടത്തി ഷാർജ്ജ, യൂ.ഏ.ഈയിൽ സ്ഥിര താമസം.

Malayalam Unicode ബോധവല്കരണത്തിനു വേണ്ടി പ്രവര്ത്തിക്കുന്നു.

ഒരു പക്ഷിനീരീക്ഷകനും പ്രകൃതി സ്നേഹിയുമാണു്.

നക്ഷത്രം

തിരുത്തുക
  ജൈവ നക്ഷത്രം
കൈപ്പള്ളി, പ്രകൃതിയുമായി ബന്ധപ്പെട്ട താങ്കളുടെ ലേഖനങ്ങളും ചിത്രങ്ങളും നന്നാവുന്നുണ്ട്. ഒരു എളിയ സമ്മാനം!. ഇനിയും ഇനിയും എഴുതി ഞങ്ങളുടെ വിജ്ഞാനം വികസിപ്പിക്കൂ. Simynazareth 11:28, 5 ജൂൺ 2007 (UTC)simynazareth


छण्टा ऊन्चा रहे हमारा!

തിരുത്തുക
പ്രമാണം:India flag gif.gif

സ്വാതന്ത്ര്യദിനത്തിന്റെ വജ്ര ജൂബിലി ആശംസകൾ - छण्टा ऊन्चा रहे हमारा! വിക്കിപീഡിയ:പിറന്നാൾ സമിതി

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:കൈപ്പള്ളി&oldid=977828" എന്ന താളിൽനിന്ന് ശേഖരിച്ചത്