മലപ്പുറം ജില്ലയിലെ പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ പരുത്തിക്കോട് പ്രദേശത്ത് 1983-ൽ ജനിച്ചു. ഇപ്പോൾ എ.എം.യു.പി. സ്കൂൾ പള്ളിക്കൽ-ൽ അധ്യാപകനായി ജോലി ചെയ്യുന്നു.