ഉപയോക്താവിന്റെ സംവാദം:Sadik Khalid/പണിപ്പുര
പ്രധാന താളിനെ പറ്റിയുള്ള സംവാദം
തിരുത്തുകകൈ അടിച്ച് പാസാക്കറായോ???? --ബിനോ 14:18, 30 മേയ് 2008 (UTC)
- ഇതാണെങ്കിൽ പാസാക്കാം, ഇവിടുത്തെ നിർദ്ദേശങ്ങൾ കൂടി കണക്കിലെടുത്ത് വേരൊരെണ്ണമാവാമെന്ന് തോന്നുന്നു. അതിന്റെ ഇവിടെ പണി നടക്കുന്നു.--സാദിക്ക് ഖാലിദ് 16:20, 7 ജൂൺ 2008 (UTC)
സൂചികയ്ക്കു താഴേയ്ക്കുള്ള ഭാഗം വളരെ നന്നായിട്ടുണ്ട്. ചരിത്രരേഖ മൂന്നിലൊന്നായി ചുരുങ്ങിയ നിലയ്ക്ക് തിരഞ്ഞെടുത്ത ചിത്രവും അവിടെയായി ഉൾക്കൊള്ളിക്കാനാവുമോ എന്തോ.. സൂചിക പഴയതും പിന്നെ സൂചികയ്ക്കു മുകളിലുള്ള അക്ഷരങ്ങൾ കുറച്ച് പുഷ്ടിപ്പെടുത്തുകയും ചെയ്താൽ വളരെ ഭേഷായ്... --ജേക്കബ് 11:08, 8 ജൂൺ 2008 (UTC)
സാദിക്ക്, പുതിയ ലേഖനങ്ങളിൽ നിന്ന് എന്നതു തിരഞ്ഞെടുത്ത ലേഖനത്തിനു തൊട്ടു താഴെയിട്ടു സ്പാൻ ചെയ്തു (രണ്ടു കോളമായി )കൊടുത്താലോ. തിരഞ്ഞെടുത്ത ചിത്രം അതിനും താഴെ. --ഷിജു അലക്സ് 15:36, 8 ജൂൺ 2008 (UTC)
- മുകളിൽ പറഞ്ഞത് പൂർണമായും മനസിലായില്ല. എങ്കിലും പുതിയ ലേഖനങ്ങളിൽ നിന്ന് എന്നത് രണ്ട് കോളമാക്കുന്നതിനോട് പൂർണമായും യോജിക്കുന്നു. ഇപ്പോളത്തെ സ്ഥിതിയിൽ ഇത് വളരെ നീളം കൂടിയതായതായതിനാൽ ഇടത് വശത്ത് വലിയ ഗ്യാപ് വരുന്നു. അത് കുറച്ച് വൃത്തിക്കേടാണ്.--അഭി 15:43, 8 ജൂൺ 2008 (UTC)
ഇതു കൊള്ളാം. പുതിയ ലേഖനങ്ങൾക്കു ഇത്ര നീളം വേണ്ട. എന്റെ അഭിപ്രായത്തിൽ അതിൽ ഒരു സമയം ഏറ്റവും കൂടിയാൽ 20 പുതിയ ലേഖങ്ങളെക്കുറിച്ചുള്ള വിവരം മതി. അങ്ങനെ ചെയ്താൽ താളിന്റെ നീളവും കുറയും. --ഷിജു അലക്സ് 09:36, 10 ജൂൺ 2008 (UTC)
നിലവിലുള്ള തിരഞ്ഞെടുത്ത ലേഖനത്തിന്റെ ടാബ് ഏറ്റവും ഇടത്തേ അറ്റത്താവുന്നതല്ലേ ആവുന്നതല്ലേ നല്ലതു. ഈ താൾ കൂടുതൽ നന്നാവുന്നുണ്ട്. കർവ്ഡ് ബോർഡർ കൊടുത്തപ്പോ ഭംഗി കൂടി. --ഷിജു അലക്സ് 17:35, 11 ജൂൺ 2008 (UTC)
കലക്കുന്നുണ്ട് കെട്ടോ. നടക്കട്ടെ നടക്കട്ടെ --Abdullah.k.a 09:19, 2 ജൂലൈ 2008 (UTC)
- തലക്കെട്ടുൾപ്പെടെ എല്ലാ വിഭാഗങ്ങളും തന്നെ വളരെ നന്നായിട്ടുണ്ട്. ഇത് ആരെങ്കിലും Dialup Connection വഴി കൂടി ഡൗൺലോഡ് ചെയ്തിട്ട് feedback നൽകിയാൽ ഉപകാരമായിരിക്കും. --ജേക്കബ് 15:37, 2 ജൂലൈ 2008 (UTC)
ഈ പ്രധാനതാൾ വിക്കീ പ്രധാന താളായി കണ്ടിട്ട് കണ്ണടഞ്ഞാ മതിയാർന്ന്...ഒന്ന് വേഗം ചെയ്യ് ഭായേ...കാത്തിരിക്കൻ വയ്യ.....7000 ലേഖനോസിന് ഒരു സമ്മാനമാക്ക്.....--ബിനോ 14:24, 13 ജൂലൈ 2008 (UTC)