ഉപയോക്താവിന്റെ സംവാദം:Jigesh/ocb
കൊട്ടാരത്തിൽ ശങ്കുണ്ണി
തിരുത്തുകനമുക്ക് കൊട്ടാരത്തിൽ ശങ്കുണ്ണി എന്നൊരു ലേഖനം നേരത്തേ തന്നെ ഉണ്ട്. അതിനാൽ പുതിയ ലേഖനം അങ്ങോട്ടു റീഡിറക്ട് ചെയ്യുന്നു. ഇനിയും ലേഖനങ്ങളെഴുതുക. ആശംസകൾ--പ്രവീൺ:സംവാദം 11:50, 28 ഒക്ടോബർ 2006 (UTC)
ട്രാൻസ്‌ലിറ്ററേഷൻ സ്കീം
തിരുത്തുകMozhi ട്രാൻസ്‌ലിറ്ററേഷൻ സ്കീം അനുസരുച്ച് thha എന്നെഴുതിയാൻ "ഥ" ലഭിക്കും Tux the penguin 09:08, 29 ഒക്ടോബർ 2006 (UTC)
പ്രിയ ജിഗേഷ്,
ലേഖനങ്ങളിൽ അക്ഷരത്തെറ്റുകൾ ഉണ്ടാവുന്നുണ്ട്. ലിപി കൈവശമില്ലാത്തതിനാലാണെന്നുതോന്നുന്നു. ഇവിടെയുള്ള ഈ ലിപി Image താങ്കൾക്ക് സഹായകരമാവും എന്ന് കരുതുന്നു. താങ്കളുടെ ആത്മാർത്ഥ സേവനത്തിന് നന്ദി.
ടക്സ് എന്ന പെന്‌ഗ്വിന്‍ സംവാദം 09:20, 29 ഒക്ടോബർ 2006 (UTC)
upload ചെയ്ത ചിത്രങ്ങളുടെ ഉറവിടം
തിരുത്തുകപ്രിയ Jigesh/ocb,
പുതിയ ലേഖനങ്ങൾ കണ്ടു, താങ്കളുടെ സേവനങ്ങൾക്ക് നന്ദി. താങ്കൾ upload ചെയ്ത ചിത്രങ്ങളുടെ(Image:Aids symbol.gif) ഉറവിടം എതാണ്, അവയ്ക്ക് പകർപ്പവകാശനിയമങ്ങൾ ബാധകമാണോ എന്നുള്ള വിവരങ്ങൾ അവയുടെ വിവരണം പേജിൽ ചേർക്കാൻ അപേക്ഷിക്കുന്നു. ആ ചിത്രങ്ങൾ ആംഗലേയ വിക്കിയിൽ നിന്നുമുള്ളവയാണെങ്കിൽ ദയവായി ഇവിടെ ഒന്നു നോക്കുക
നന്ദി
Duplicate Image
തിരുത്തുകDear Jigesh/ocb,
Greetings !!
We already have The image Image:Orchestra_ravivarma.jpg at Wikimedia Commons as Image:Ravi_Varma-Instruments.jpg.
Please make sure that you are not uploading copyrighted images. Some image Licensing tags can be seen here
Once again,thanks for your contrubutions.
മറുപടി:എം.എസ്.ബാബുരാജ്
തിരുത്തുകസഹായമെപ്പോഴുമുണ്ടാവും, ഇനിയും ലേഖനങ്ങൾ എഴുതുമല്ലോ, ആശംസകള്. നന്ദി--പ്രവീൺ:സംവാദം 18:51, 29 ഒക്ടോബർ 2006 (UTC)
യക്ഷി (മറുപടി)
തിരുത്തുകജിഗേഷ്,
ഞാൻ മലമ്പുഴയിൽ പോയിട്ട് ഇപ്പൊ ഒരുപാടു വർഷങ്ങളായി (ഏകദേശം 17 വർഷങ്ങൾ!). ലേഖനം ശരിയായ വിവരങ്ങൾ വെച്ച് മാറ്റി എഴുതി സഹായിക്കാമോ? ലേഖനങ്ങൾ നന്നാവുന്നുണ്ട്, ഇനിയും ഒരുപാട് എഴുതുക.. ഒത്തുപിടിച്ചാൽ നമുക്ക് ഇതൊരു നല്ല വിജ്ഞാന ശാലയാക്കാം.
Simynazareth 20:22, 29 ഒക്ടോബർ 2006 (UTC)simynazareth
ഉപയോക്താക്കളെ സ്വാഗതം ചെയ്യാനായി
തിരുത്തുകപ്രിയ
പുതിയ ഉപയോക്താക്കളെ വിക്കിപീഡിയയിലേക്ക് സ്വാഗതം ചെയ്യാനായി പൊതുവേ Welcome എന്ന ഫലകമാണ് ഉപയോഗിക്കാറുള്ളത്. സ്വാഗതം ചെയ്യേണ്ട വ്യക്തിയുടെ സംവാദം പേജിൽ {{Subst:Welcome}} ~~~~ എന്ന് ചേർത്താൽ ഇതു ചെയാനാവും. താങ്കൾക്ക് ഇക്കാര്യം നേരത്തെ അറിയാമായിരുന്നെങ്കിൽ ദയവായി ഇത് അവഗണിക്കുക. നന്ദി
വിവർത്തനങ്ങൾ
തിരുത്തുകകമ്പ്യൂട്ടർ നെറ്റ്‌വർക്ക് കണ്ടു. വിവർത്തനം ചെയ്യുന്ന കാര്യങ്ങൾ മലയാളമാകുന്ന മുറക്ക് കൂട്ടിച്ചേർത്താൽ പോരെ? മലയാളം വിക്കിപീഡിയ എടുത്തു നോക്കുമ്പോൾ ഇംഗ്ലീഷ് ലേഖനം കാണുന്നത് നല്ലതല്ലല്ലോ--പ്രവീൺ:സംവാദം 01:52, 31 ഒക്ടോബർ 2006 (UTC)