നന്ദിതിരുത്തുക

നന്ദി ജിഗേഷ്. Vssun 10:37, 5 ഡിസംബർ 2006 (UTC)

re:kuRukkuk vazhiതിരുത്തുക

reply @ User_talk:Bijee#kuRukkuk vazhi, let me know ur comments. -Bijee 05:36, 8 ഡിസംബർ 2006 (UTC)

ഒപ്പ്തിരുത്തുക

ക്ഷമിക്കൂ ജിഗേഷ്.. പരമാവധി ഒപ്പുവക്കാറുണ്ട്.. എവിടെയാണ് വിട്ടുപോയതെന്ന് അറിയില്ല.. തിരക്കിൽ ചെയ്യുമ്പോൾ വിട്ടു പോകുന്നതായിരിക്കാം..

--Vssun 17:05, 10 ഡിസംബർ 2006 (UTC)

നാട്ടു രാജ്യങ്ങൾതിരുത്തുക

ലേഖനത്തിൻറെ സം‌വാദ താൾ ശ്രദ്ധിക്കുമല്ലോ. നന്ദി. --ചള്ളിയാൻ 02:28, 16 ഡിസംബർ 2006 (UTC)

നന്ദിതിരുത്തുക

നന്ദി ജിഗേഷ്. കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണം എന്ന പ്രത്യാശയോടെ തുടങുന്നു ടക്സ്‌ എന്ന പെന്‌ഗ്വിൻ 10:59, 18 ഡിസംബർ 2006 (UTC)

താങ്കൾ തന്ന വിവരങ്ങൾക്ക് നന്ദി.. ഇനിയും ഇത്തരം സഹകരണം പ്രതീക്ഷിക്കുന്നു.. ആശംസകൾ..
--Vssun 12:04, 19 ഡിസംബർ 2006 (UTC)

ജോഷി എന്ന താളിൽ താങ്കൾ പറഞ്ഞ ഉദ്ദേശത്തോടെ മാത്രമേ ഞാനും അഭിപ്രായം പറഞ്ഞിട്ടുള്ളൂ.. എന്റെ വാക്കുകൾക്ക് ഒരു തർക്കത്തിന്റെ സ്വരം ഉള്ളതായി തോന്നിയെങ്കിൽ ദയവായി ക്ഷമിക്കുക. സ്നേഹാശംസ്കളോടെ --Vssun 18:08, 19 ഡിസംബർ 2006 (UTC)

ആശയത്തിനു നന്ദിതിരുത്തുക

പ്രിയ ജിഗേഷ്,
ഓഗ് വോർബിസ്, ഓഗ് തിയറ ഫയലുകൾ എങ്ങനെ ഉപയോഗിക്കാം എന്നതിനുള്ള സഹായം താളുകളുടെ പണി തുടങ്ങിക്കഴിഞ്ഞു. താങ്കളാണ് ഈ ആശയത്ത്തിന് വഴിമരുന്നിട്ടത്. വരുന്ന ദിവസങ്ങളിൽ അവയിലായിരിക്കും എന്റെ ശ്രദ്ധ. നന്ദി. - ടക്സ്‌ എന്ന പെന്‌ഗ്വിൻ 10:21, 21 ഡിസംബർ 2006 (UTC)

നന്ദിതിരുത്തുക

നന്ദി ജിഗേഷ്. Vssun 10:35, 5 ഡിസംബർ 2006 (UTC)


കേരളത്തിലെ രാജവംശംതിരുത്തുക

നെടിയിരുപ്പു സ്വരൂപം വിട്ടുപോയോ റ്റെമ്പ്ലേറ്റിൽ നിന്നു. കേരളത്തിലെ ഏറ്റവും ശക്തമായ രാജകുടുംബം അല്ലേ അവർ? --ചള്ളിയാൻ 03:08, 15 ഡിസംബർ 2006 (UTC)

നന്ദിതിരുത്തുക

നന്ദി ജിഗേഷ്. കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണം എന്ന പ്രത്യാശയോടെ തുടങുന്നു ടക്സ്‌ എന്ന പെന്‌ഗ്വിൻ 10:57, 18 ഡിസംബർ 2006 (UTC)

"Jigesh/dec" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.