ബോട്ട് - ബാൻഡ് വിഡ്ത്

തിരുത്തുക

ബാൻഡ് വിഡ്ത് എനിക്കു പ്രശ്നമല്ലാ ട്ടോ. ഇവിടെ ഒരു 5 എം.ബി പി എസ് കണക്ഷനുണ്ട്. ചെയ്യേണ്ടതെന്താണെന്നു പറഞ്ഞാൽ ചെയ്യാം. --ജ്യോതിസ് 17:09, 3 ഒക്ടോബർ 2007 (UTC)Reply

ബാൻ‌ഡ്‌വിഡ്ത് എനിക്കൊരു പ്രശ്നം തന്നെ.. സാധാരണ ഒഫീസിലെ 2 എം.ബി.പി.എസ്. അൺലിമിറ്റഡ് കണക്ഷൻ വച്ചാണ്‌ ഇന്റർ‌വിക്കി ഓടിക്കാറുള്ളത്.. പക്ഷേ എന്റെ ബോട്ട് പത്തിരുപത് ഭാഷാവിക്കികൾ കവർ ചെയ്യുന്നതിനാൽ വേഗത കുറവാണെന്നു തോന്നുന്നു.. ഇന്നു ബോട്ടോടിച്ചപ്പോ മലയാളം വിക്കിയിൽ ഒറ്റ പേജും അപ്‌ഡേറ്റായില്ല.. ശ്രദ്ധിച്ചപ്പോ മനസിലായി ഡ്രാഗൺബോട്ട് എല്ലായിടത്തും ഓടിയിട്ടുണ്ടെന്ന്..

ബോട്ട് മുഴുവൻ പേജുകൾക്കുമായി ഓടിക്കാൻ എന്നെക്കൊണ്ടു പറ്റും എന്നു തോന്നുന്നില്ല.. പുതിയ താളുകൾക്കും മറ്റും സെലക്റ്റീവ് ആയി ഓടിക്കാം. ജ്യോതിസിനു താല്പര്യം ഉണ്ടെങ്കിൽ ഇവിടെ നിന്നും വിവരങ്ങൾ നോക്കി ഒരു ബോട്ട് തുടങ്ങൂ..--Vssun 17:50, 3 ഒക്ടോബർ 2007 (UTC)Reply

ധൈര്യമായി ബോട്ട് ഓടിക്കൂ ജേക്കബ്..--Vssun 18:36, 3 ഒക്ടോബർ 2007 (UTC)Reply
പ്രോക്സിയല്ല, നേരിട്ടാ. കേബിള് നെറ്റ് ആക്സസാ. നോക്കട്ടെ.--ജ്യോതിസ് 18:52, 3 ഒക്ടോബർ 2007 (UTC)Reply
നോക്കാം. ഇവിടെ ഇതുവരെ ആ ക്വോട്ടാ പ്രശ്നമുണ്റ്റായിട്ടില്ല. ഒരു ജീബി ഒക്കെ സുഖമായി പ്രതിദിനം താഴോട്ടു പോരാറുണ്ട്.--ജ്യോതിസ് 19:40, 3 ഒക്ടോബർ 2007 (UTC)Reply

പൈത്തൺ ഇൻസ്റ്റാൾ ചെയ്തു, ബോട്ട് ഡൗൺലോഡി, പറഞ്ഞപോലെ കോൺഫിഗ് ഉണ്ടാക്കി. വേറേ അക്കൗണ്ട് ഉണ്ടാക്കി, അപേക്ഷയും ഇട്ടു. ഇനിയെന്താ? --ജ്യോതിസ് 03:44, 4 ഒക്ടോബർ 2007 (UTC)Reply

ഡ്രാഗൺബോട്ട്

തിരുത്തുക

ഇത് ശ്രദ്ധിക്കുക --Vssun 19:27, 3 ഒക്ടോബർ 2007 (UTC)Reply

ആ തിരുത്തിയ ഐ.പി. ഞാനായിരുന്നു.. php ഫയൽ utf-8 ആയി സേവ് ചെയ്യുമ്പോൾ ആ ? hidden ആയി എങ്ങനെയോ string-ൽ വന്നുപെട്ടതാണ്‌. --ജേക്കബ് 19:31, 3 ഒക്ടോബർ 2007 (UTC)Reply

സഹായിക്കുക

തിരുത്തുക

വ്യാകരണത്തിൽ ചില ക്രിയകളെക്കുറിച്ച് കൂടി എഴുതണമെന്ന് ആഗ്രഹം ഉണ്ട്. കേവല ക്രിയ, പ്രയോജക ക്രിയ, അകാരിത ക്രിയ, കാരിതക്രിയ മുറ്റുവിന, പറ്റുവിന, ക്രിയാ കാലങ്ങൾ എന്നിവയെക്കുറിച്ചാണ്‌ ഞാൻ ഉദ്ദേശിച്ചത്. താങ്കളുടെ സഹായം പ്രതീക്ഷിച്ച് കൊണ്ട് സുഗീഷ്.--Sugeesh 20:40, 3 ഒക്ടോബർ 2007 (UTC)Reply


Bot request on Turkish Wikipedia

തിരുത്തുക

Please visit tr:Vikipedi:Botlar page for a bot request on Turkish Wikipedia. Thanks. Mskyrider

 

Emergency-bot-shutoff

തിരുത്തുക

Thank you for having brought Emergency-bot-shutoff to the Galician Wikipedia. We've renamed and translated it and two of our bots are already using it! -- Xosé 88.12.145.188 21:14, 5 ഒക്ടോബർ 2007 (UTC)Reply

 
 
 

DragonBot at sq.wikipedia

തിരുത്തുക

Please, before run the bot for test (DragonBot), make your request in this page. You can use the appropriate form. Thank You. Eagleal 22:23, 5 ഒക്ടോബർ 2007 (UTC)Reply

 

Hello. I'd like to remind you to request a bot flag if you have not done so (pl:Wikipedia:Prośby o flagę bota. However, I also would like to point out one thing. Interwiki bot operators need to possess at least some passive skills in Polish (as specified on the bot flag request page). Thanks. pl:User:Wpedzich, not logged in.

 

Your bot on ru.wiki

തിരുത്തുക

Hi! Please apply for a bot status here. Thanks --213.170.112.173 11:24, 6 ഒക്ടോബർ 2007 (UTC)Reply

 

Your bot on hewiki

തിരുത്തുക

The policy requires bots will be registered with bot flag. Please add a request in the appropriate page. Thanks. rotemliss - Talk - sysop in hewiki 11:28, 6 ഒക്ടോബർ 2007 (UTC)Reply

 
തിരുത്തുക

Do you have any idea why your bot made this edit? It's not only completely wrong, but rather offensive. gpvos 15:35, 6 ഒക്ടോബർ 2007 (UTC)

 

tr.wikipedia

തിരുത്തുക
Sorry forgot to sign, as a matter of fact to get a bot flag in 2 weeks time you have to get some support from the community. Till you have been granted bot status, you could not edit. After the bot flag has been given, you have to make manually around 20 edits then continue. But until you got a bot flag please do not make edits as your bot is not flagged yet. Interwiki bots are tolerated but it is against our policy. I hope you understand this. If you are ok not to make any edits till the end of the procedure i could unblock your account. But if you continue without bot flag i hve to reblock you. Thanks. Mskyrider  
Thanks for understanding, I unblocke dyour bot account, I think in two weeks time your bot will be approved. Thanks. Mskyrider

dragonbot on polish wikipedia

തിരുത്തുക

it's impossible to run a bot without a bot flag on polish wikipedia, so that I've blocked your bot, until you won't get a bot flag. 62.21.5.159 19:35, 6 ഒക്ടോബർ 2007 (UTC) (maikking)Reply

SnakeBot

തിരുത്തുക

Hey there, just thought i'd let you know that your bot at en.wiki just did something rather peculiar here, incase this is a bug you might want to sort out or something. best regards, User:Zeibura (en) 16:30, 7 ഒക്ടോബർ 2007 (UTC)Reply

 

Messages, bot

തിരുത്തുക

Hi, Jacob.jose. Your bot works nice and tomorrow I surely will conect to our bureaucrat to give status for your bot. I'm not creating wikimessages, only I'm translating from English or Lithuanian (these languages are seted as default so when I translate them, wiki shows as I created a new message). All list of messages in all wikies is here special:Allmessages, so if you are a sysop, you can freely translate them to your language. Regards, Hugo 21:03, 7 ഒക്ടോബർ 2007 (UTC)Reply

Your bot has flag now in Samogitian wiki. By the way, I want to start my bot in Malayam wiki but can't found any page for requests. May be you can give me a link where I can do this? Thank you! :) Hugo 07:43, 8 ഒക്ടോബർ 2007 (UTC)Reply
 
Sure my bot is working using pywikipedia SVN, I checked for updates 2 days before so I updated my files now, but there are no changes for interwiki.py file from last updating. Siberian wikipedia is going to be closed so their interwikies are removing automaticaly (as moldavian wikipedia, or some little wikipedias which has be closed). If it is a big problem, I can stop my bot work in malayam temporarely. Idioma-bot 13:29, 8 ഒക്ടോബർ 2007 (UTC)Reply
 

about the bot flag on BPY wikipedia

തിരുത്തുക

Dear owner of DragonBot,

Bishnupriya Manipuri Wiki likes to thank you for your hard work. Your bot requested for a bot flag at bot here, but we do not have a bureaucrat, so please go to the m:Requests_for_bot_status for a bureaucrat's aproval. Thanks--Usingha 01:13, 8 ഒക്ടോബർ 2007 (UTC)Reply

 

ബോട്ട് - വള്ളംകളീ

തിരുത്തുക

ഒന്നിലേറെ ഇൻസ്റ്റൻസുകൾ ഒന്നിച്ചു തുടങ്ങി വള്ളം കളി നടത്തിയാൽ എന്തെങ്കിലും പ്രശ്നമുള്ളതായി അറിയുമോ? --ജ്യോതിസ് 16:47, 9 ഒക്ടോബർ 2007 (UTC)Reply

Hi Jacob,
There are currently no active bureaucrats on the kannada wiki. Please apply for a bot flag at meta:Requests for bot status. Thanks. ~Shushruth from kannada wikipedia  


പ്രിയ ജേക്കബ്ബ്,

അനുഭവം ഗുരു. വീട്ടിലും ഭാര്യവീട്ടിലും ബന്ധു വീടുകളിലും പരീക്ഷിച്ച് തെളിഞ്ഞതാണിത്. താങ്കൾ പറഞ്ഞാൽ വിശ്വസിക്കുമോന്നറിയില്ല, ഈ സാധനം (കമ്യൂണിസ്റ്റ് പച്ച - ഞങ്ങടെ നാട്ടിൽ പൂച്ചെടി)‌ ആളുകൾ പച്ചക്കറി വിൽക്കുന്നത് പോലെ ചന്തകളിൽ വിൽക്കുന്നുണ്ടായിരുന്നു ഒരിടയ്ക്ക് - ചിക്കൻ ഗുനിയ കൂടി നിന്ന സമയത്ത്. വെള്ളം വെടക്കാകും - ഒരുമാതിരി ചുവന്ന കളർ ആകും. പക്ഷേ, നീരിനും ശരീരവേദനയ്ക്കും അത് ബെസ്റ്റാൺ.

==it:wiki

തിരുത്തുക

The DragonBot is now ok. You can use it. By, 151.24.32.61 12:11, 10 ഒക്ടോബർ 2007 (UTC)  Reply

Bot status on da:

തിരുത്തുക

Your bot now has bot status on da:. - Kaare 15:13, 10 ഒക്ടോബർ 2007 (UTC)  Reply

ഹഹ :)

തിരുത്തുക

ആ ഐപ്പിയും പേജും കളിക്കൻ തുടങ്ങിയിട്ടു രണ്ടു ദിവസമായി :) --ജ്യോതിസ് 17:34, 11 ഒക്ടോബർ 2007 (UTC)Reply

കമ്യൂണിസ്റ്റ് പച്ച

തിരുത്തുക

പ്രിയ ജേക്കബ്,

എന്റെ കുടുംബത്തിൽ എനിക്കൊഴിച്ച് ഏതാണ്ട് മറ്റെല്ലാർക്കും ചിക്കുൻ ഗുനിയ വന്നു. അച്ഛൻ, അമ്മ, അമ്മാമ്മ, മാമൻ, അനിയത്തി, ഭാര്യ, അമ്മായിയമ്മ... അമ്മായിയമ്മയുടെ സ്വന്തക്കാരിൽ നിന്നാൺ കമ്യൂണിസ്റ്റ് പച്ചയ്ക്ക് ഇങ്ങനൊരു ഔഷധഗുണമുണ്ടെന്ന് അറിഞ്ഞത്. കമ്യൂണിസ്റ്റ് പച്ച ഇട്ട തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ വേദന കുറയും എന്നറിഞ്ഞു. (കമ്യൂണിസ്റ്റ് പച്ചയ്ക്ക് "പൂച്ചെടി" എന്നാൺ ഇവിടെ (വർക്കല) പറയുന്നത്)

അത് വീട്ടീലെല്ലാരും പരീക്ഷിച്ചു - എല്ലാർക്കും അത് വളരെ ആശ്വാസം നൽകി. ഞാനൊരിക്കൽ എന്റെ ഭാര്യ വീട്ടിൽ പോയപ്പോൾ അവിടെ വീടിനു പുറത്തുള്ള പറമ്പിൽ നിന്നൊരാൾ ഈ ചെടി പറിച്ച് ചാക്കിൽ ആക്കുന്നത് കണ്ടു. എന്തിനാണിതെന്ന് ചോദിച്ചപ്പഴ് അമ്മായിയമ്മയാൺ പറഞ്ഞത് അതിവിടെ ചന്തയിൽ കൊണ്ട് വിൽക്കാനാണെന്ന്. എനിക്ക് ആശ്ചര്യം തോന്നി! ചിക്കുൻ ഗുനിയ കേരളത്തിൽ പലഭാഗങ്ങളിലും വളരെ ഹെവി ആയി പടർന്നു പിടിച്ചിരുന്നു. ഇപ്പോഴും അത് നിലനിൽക്കുന്നുണ്ട് പല സ്ഥലങ്ങളിലും.

ഇതിനെ നാട്ടറിവായിട്ടാണോ - എന്ത് ക്രൈറ്റീരിയയിലാൺ തെളിവ് നൽകേണ്ടതെന്ന് എനിക്ക് അറിയില്ല. പിന്നൊരു വിവാദത്തിനും എനിക്ക് താല്പര്യവും ഉണ്ടായിരുന്നില്ല. അതുകൊണ്ടാൺ അത് ഡിലീറ്റിയത്. മാത്രവുമല്ല, തെളിവ് എവിടെയാൺ, എങ്ങനെയാൺ നൽകുക എന്നെനിക്ക് അറിയില്ല - അല്ലേൽ അത് തപ്പി കണ്ടുപിടിക്കാൻ ഞാൻ മിനയ്ക്കെട്ടില്ല.

കലേഷ്

Question about DragonBot on en.wp

തിരുത്തുക

The question is here and it concerns your relationship with the obviously very different (and inactive) DragonBot on the English Wikipedia. --AdiJapan 02:20, 13 ഒക്ടോബർ 2007 (UTC)  Reply

ക്രിട്ടിക്കൽ റിവ്യൂ

തിരുത്തുക

പണിപ്പുരയിലെ പരീക്ഷണം ഒന്നു പുതുക്കി. നോക്കൂ.--ജ്യോതിസ് 13:11, 13 ഒക്ടോബർ 2007 (UTC)Reply

ആശാനെ, ബഗ്ഗെന്താണെന്നു പറഞ്ഞാൽ ഫിക്സാം. :) --ജ്യോതിസ് 17:42, 13 ഒക്ടോബർ 2007 (UTC)Reply

കൊള്ളാം. അതു ഞാൻ ശ്രദ്ധിച്ചില്ല. ഇതിനാണു പിയർ റിവ്യൂ നടത്തുന്നത് :)--ജ്യോതിസ് 17:52, 13 ഒക്ടോബർ 2007 (UTC)Reply

ബോട്ടുകൾ

തിരുത്തുക

ബോട്ടുകളെക്കുറിച്ചു കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്.അതു പോലെ ബോട്ടുകൾ സ്വന്തമായി ഓടിക്കാനും താല്പര്യമുണ്ട്.സാങ്കേതിക വിവരങ്ങൾ അറയിക്കുമല്ലോ?--അനൂപൻ 15:22, 13 ഒക്ടോബർ 2007 (UTC)Reply

താങ്കൾ പറഞ്ഞ പ്രകാരം python download ചെയ്യുകയും ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു.അതുപോലെ ബോട്ടിന്റെ സോഫ്റ്റ്വെയറും.എന്റെ user-config.py ഫയൽ ഇങ്ങനെയാണ്‌
mylang='ml'
sitename='wikipedia'
usernames['wikipedia']['ml'] = u'ExampleBot'
console_encoding = 'utf-8'

ഇവിടെ എനിക്കു സംശയങ്ങൾ ഉണ്ട്.

1.ബോട്ട് ഉപയോക്താവിന്റെ പേര്‌:അതിനു വേണ്ടി വേറേ ഉപയോക്താവിനെ ഉണ്ടാക്കണോ?

2.എന്താണ്‌ ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്ന് തീരുമാനിക്കുക. ഇതു എങ്ങനെയാണ്‌ ചെയ്യുക.

മറുപടി പ്രതീക്ഷിക്കുന്നു --അനൂപൻ 19:59, 13 ഒക്ടോബർ 2007 (UTC)Reply

ഐ.എസ്.ടി.

തിരുത്തുക

പഞ്ചായത്തിൽ ഒരു ചർച്ച തുടങ്ങൂ ജേക്കബ്.. സമാനമായ ഒരു ചർച്ച ഇതിനു മുൻപ് നടന്നതായി ഓർക്കുന്നു.. ആവശ്യമുള്ളവർക്ക് പെഴ്സണലൈസ് ചെയ്യാം എന്നാണ്‌ അതിന്റെ തീരുമാനമായിരുന്നത്.. ഞാൻ ലോക്കൽ ടൈം ഐ.എസ്.ടി. ആണ്‌ ഉപയോഗിക്കുന്നത്. സിസ്റ്റത്തിന്റെ സമയം അരമണിക്കൂർ കൂട്ടി വച്ചു നോക്കട്ടെ ഫലമുണ്ടാകുമോന്ന്. അതു നടക്കില്ലായിരിക്കും ഞാനെന്തൊരു മണ്ടൻ.. അര മണിക്കൂർ വെയിറ്റ് ചെയ്യാം അല്ലെങ്കിൽ ചൈനീസ് സമയം ആക്കി നോക്കാം.. :). --Vssun 17:52, 13 ഒക്ടോബർ 2007 (UTC)Reply

ഞാൻ എന്റെ ക്രമീകരണം മാറ്റിയിട്ട് ഫലമൊന്നുമില്ല.. യൂസറിന്റെ ലോക്കൽ സമയവും ദിവസവും കാണിക്കാനല്ലെങ്കിൽ {{LOCALDAY}} എന്ന ചരത്തിന്റെ ഉപയോഗം എന്താണ്‌?? മനസിലാവുന്നില്ല..--Vssun 18:07, 13 ഒക്ടോബർ 2007 (UTC)Reply

ഊസര് എഡിറ്റ്

തിരുത്തുക

ഓ അതു ശരി. ഞാന് കരുതി വല്ലവരും കേറി നിരങ്ങിയതാണെന്ന്. --ജ്യോതിസ് 13:11, 15 ഒക്ടോബർ 2007 (UTC)Reply

de:User:DragonBot

തിരുത്തുക

Hi, de:User:DragonBot has the bot flag now. User:Raymond 08:57, 16 ഒക്ടോബർ 2007 (UTC)Reply

സ്വാഗതം

തിരുത്തുക

ഉപയോക്താവിന്റെ താളിൽ സ്വാഗതം പറഞ്ഞത് ഞാൻ തിരുത്തിയിട്ടുണ്ട്.--അനൂപൻ 10:19, 17 ഒക്ടോബർ 2007 (UTC)Reply

DragonBot on wikipedia NL

തിരുത്തുക

Hi Jaxob.jose

DragonBot has a botflag now on wikipedia NL.

Regards nl:Gebruiker:Annabel 16:58, 18 ഒക്ടോബർ 2007 (UTC)

സമയം കിട്ടിയില്ല.. ആദ്യം തന്നെ ഏതെങ്കിലും ലിനക്സിലേക്ക് മാറാം എന്നു കരുതിയിട്ട് പറ്റിയ ബ്രൗസർ കിട്ടുന്നില്ല.. ഫയർ ഫോക്സിൽ മലയാളം കൃത്യമാക്കാൻ വല്ല വഴിയുമുണ്ടോ?? (ഉബുണ്ടുവിൽ)--Vssun 19:08, 19 ഒക്ടോബർ 2007 (UTC)Reply

Bot in pt:wp

തിരുത്തുക

Please, create a account in pt:wp, for your bot administration. If did you not create this account, your bot will be blocked, again. Thanks. Alex Pereira 22:16, 20 ഒക്ടോബർ 2007 (UTC)  Reply

വളരെ നന്ദി ജേക്കബ്ബ്.

തിരുത്തുക

നേരത്തെ തന്നെ എന്റെ ലേഖനത്തിലെ തെറ്റുകൾ മനസ്സിലാക്കി തന്നതിന്‌ ഒരായിരം നന്ദി.

അഞ്ജലി ഓള്ഡ് ലിപി

തിരുത്തുക

മാഷെ. അതു മൈക്രോസോഫ്റ്റിന്റെ അല്ല ട്ടോ. കെവിനാണ്‌ അതിന്റെ ഗുരു. പഴയ ലിപി അനുസരിച്ച് റ നയുടെ താഴെയാണ്‌ എന്നാണ്‌ എന്റെ ഓര്മ്മ. അഞ്ജലിയിലേതു തെറ്റല്ല എന്നാണ്‌ എന്റെ അറിവ്‌.--ജ്യോതിസ് 18:52, 23 ഒക്ടോബർ 2007 (UTC)Reply

അഞ്ജലിഓൾഡ് ലിപി ആണ് സാധാരണ ഉപയോഗിക്കുന്നത്. അതു കെവിന്റെ. മൈക്രോസോഫ്റ്റിന്റെ കൂടെ വരുന്നതു കാർത്തികച്ചേച്ചി അല്ലേ?--ജ്യോതിസ് 19:12, 23 ഒക്ടോബർ 2007 (UTC)Reply

എമെല്ടീടി യൂണിക്കോഡല്ലല്ലോ? ട്രൂടൈപ്പ് അല്ലേ?--ജ്യോതിസ് 19:17, 23 ഒക്ടോബർ 2007 (UTC)Reply

ഇതു വായിക്കൂ. പ്രത്യേകിച്ച് Why the Change? എന്ന ഭാഗം. --ജ്യോതിസ് 19:26, 23 ഒക്ടോബർ 2007 (UTC)Reply

DragonBot on ro.wp

തിരുത്തുക

Hi. DragonBot has been given the bot flag on the Romanian Wikipedia. Thanks for helping us! --AdiJapan 06:20, 24 ഒക്ടോബർ 2007 (UTC)Reply

Bot request on ca.wiki

തിരുത്തുക

ca:User:DragonBot has the bot flag on ca.wiki. Welcome. --ca:User:Vriullop16:23, 24 ഒക്ടോബർ 2007 (UTC)Reply

DragonBot (es)

തിരുത്തുക

Hello, your bot on Spanish Wikipeda had been approved. You can now use it. Regards, 87.219.242.126 16:31, 25 ഒക്ടോബർ 2007 (UTC) (es:User:Muro de Aguas)Reply

നന്ദി  :) Arayilpdas 18:06, 26 ഒക്ടോബർ 2007 (UTC)Reply

ചരിത്രരേഖ

തിരുത്തുക

ഭാവിയിൽ മൂന്നു ദിവസത്തിനു പകരം ഒരു ദിവസം മാത്രം കാണിക്കാവുന്ന സെറ്റപ്പാക്കാമെന്നു കരുതിയതാണ്. അതുകൊണ്ടാണ് കൂടുതൽ കേറ്റുന്നത്. ബാക്കി മറക്കണമെങ്കിൽ ചെയ്യാം :)--ജ്യോതിസ് 19:36, 26 ഒക്ടോബർ 2007 (UTC)Reply

ആ ചിത്രത്തിനെ ലേഖനത്തിന്റെ ഒപ്പം വെച്ചാലെന്താ?--ജ്യോതിസ് 19:41, 26 ഒക്ടോബർ 2007 (UTC)Reply

ഓക്കെ. ജിഗേഷിന്റേത് കണ്ടിരുന്നു.--ജ്യോതിസ് 19:46, 26 ഒക്ടോബർ 2007 (UTC)Reply

ഒന്നു കുറച്ചു. ഇപ്പോഴോ? --ജ്യോതിസ് 20:06, 26 ഒക്ടോബർ 2007 (UTC)Reply

സുനിൽ കൈകാര്യം ചെയ്തിരുന്ന തിരഞ്ഞെടുത്ത ചിത്രം, പുതിയ താളുകളിൽ നിന്ന് എന്നിങ്ങനെയുള്ളവ ആരെങ്കിലും കൈ വെച്ചേ പറ്റൂ. --ജ്യോതിസ് 20:12, 26 ഒക്ടോബർ 2007 (UTC)Reply

സംവാദത്താൾ

തിരുത്തുക

മാഷെ, വളരെയധികം നന്ദിയുണ്ട്. എൻറെ സംവാദത്താൾ ചെറുതാക്കിയതിന്‌ വളരെയധികം നന്ദി. എങ്ങനെ ചെറുതാക്കണം എന്ന് താങ്കൾക്ക് സമയം കിട്ടുമ്പോൾ എന്നെയും കൂടി അറിയിക്കുമെന്ന് കരുതുന്നു.--സുഗീഷ് 21:49, 26 ഒക്ടോബർ 2007 (UTC)Reply

Bot-flag on fr

തിരുത്തുക

I have just given the bot-flag to your bot fr:user:DragonBot on fr.wikipedia.org. Regards, Blinking Spirit 11:17, 29 ഒക്ടോബർ 2007 (UTC)  Reply

Mansa

തിരുത്തുക

http://de.wikipedia.org/w/index.php?title=Mansa_%28Herrschertitel%29&curid=1085036&diff=38414204&oldid=38024575

Mansa has incorrekt lining --212.64.224.244 14:53, 30 ഒക്ടോബർ 2007 (UTC)Reply

Thanks, this is not a bot problem, although I have corrected it at most places. Someone added a wrong interwiki in :bpy which SieBot picked up and distributed. DragonBot followed the links when adding :bn wiki link. That's all..
Please also notice someone in Polish wiki to remove the error made by SieBot here or else some bot running on Polish wiki will spread the error again.. (my IP is blocked there) --ജേക്കബ് 15:08, 30 ഒക്ടോബർ 2007 (UTC)Reply

Transcluded interwiki

തിരുത്തുക

Please note that it's a common practice to put interwikis and categories into transcluded subpages. This edit duplicated interwikis already present in ru:Project:Форум администраторов/Header. Same thing in en.wp: this edit and en:Wikipedia:Administrators' noticeboard/Header. — ru:User:Alex Smotrov

പ്രമാണാധാരസൂചി കോർക്കൽ

തിരുത്തുക

വിക്കിപീഡിയ:യന്ത്രങ്ങൾ/അംഗീകാരത്തിനുള്ള അപേക്ഷകൾ ഒന്നു കാണൂ. ഞാൻ അതു കൂടി ചേർക്കാൻ അപേക്ഷിച്ചിട്ടുണ്ട്.--ജ്യോതിസ് 17:44, 30 ഒക്ടോബർ 2007 (UTC)Reply

ഇപ്പോൾ ഇവൻ <ref></ref> മാത്രമേ നോക്കുന്നുള്ളൂ എന്നാണ്‌ കാണുന്നത് --ജ്യോതിസ് 18:48, 30 ഒക്ടോബർ 2007 (UTC)Reply

"Jacob.jose/Archive 2" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.