'

തേനീച്ച് വളർത്തൽ തിരുത്തുക

  തേനീച്ചകളുടെ കോളനികളെ അതിന്റെ തന്നെ ആവാസ്ത വ്യവസ്തയിലൊ, അല്ലെങ്കിൽ ക്രിത്രിമമായി തയ്യരാക്കിയ ബോക്സിലോ പരിചരിച്ചു വളർത്തുന്നതിനേയാണ്  തേനീച്ച വളർത്തൽ എന്ന് പറയുന്നത്.

പ്രധാനമായും തേനിനായാണ് കൃഷിക്കാർ തേനീച്ച വളർത്തൽ നടത്താറ്. ഇതു കൂടാതെ മെഴുകും,പൂമ്പൊടിയും കിട്ടാനും ഇതു സഹായിക്കും.പറമ്പിൽ ഉള്ള വിളകളിൽ പരാഗണം നടത്തുന്നതിനും തേനീച്ചകൾ ഉപകരിക്കും.തേനീച്ച പെട്ടികൾ വെയ്ക്കുന്ന സ്ഥലത്തിനെ വിളിക്കുന്ന പേരാണ് ബീ യാർഡ്.

               15000 വർഷങ്ങൽക്കു മുമ്പു മുതൽത്തന്നെ മനുഷ്യർ തേനീച്ച വളർത്തൽ തുടങ്ങിയിരുന്നു.സാധാരണ പലക പെട്ടികളും , സധരണ പുകയും ആയിരുന്നു തേൻ എടുക്കൻ ഉപയോഗിച്ചിരുന്നത്. 
===തേനീച്ച വളർത്തലിന്റെ ചരിത്രം===
    പണ്ടു കാലം മുതലെ മനുഷ്യർ തേനീച്ചയെ ഇണക്കി വളർത്താൻ ശ്രമിച്ചിരുന്നു.ഇതിനായി ഉള്ളു പൊള്ളയായ മരങ്ങളും, മരത്തിന്റെ പെട്ടികളും, കളിമൺ കലങ്ങളും ഉപയോഗിച്ചിരുന്നു.

സ്വാഗതം തിരുത്തുക

പ്രിയ സുഹൃത്തേ,

താങ്കൾക്ക് മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കൾ വിക്കിപീഡിയ അംഗമായതിൽ സന്തോഷമുണ്ട്. വിക്കിപീഡിയയുടെ നയങ്ങൾ അനുസരിച്ച് വിക്കി പ്രവർത്തനങ്ങൾ നടത്തുവാൻ താങ്കളുടെയും സഹകരണം അഭ്യർത്ഥിക്കുന്നു. താങ്കളുടെ ഉപയോക്തൃതാളിൽ കണ്ട ചില തെറ്റുകൾ താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു.

ഞാൻ എബിൻ ജോസഫ്‌. ഞാൻ അന്ധ്ര ലൊയോള കോളേജ് വിജയവാഡയിൽ പടിക്കുന്നു. ഞാൻ ബോട്ടണി വിഭാഗം മൂന്നാം വർഷ വിദ്യാർത്ധിയാണ്. എന്നതിന് പകരം ഞാൻ എബിൻ ജോസഫ്‌. ഞാൻ അന്ധ്രയിലെ വിജയവാഡയിൽ ലൊയോള കോളേജിൽ ബോട്ടണി വിഭാഗം മൂന്നാം വർഷ വിദ്യാർത്ഥിയാണ്. എന്നാക്കിയാൽ നന്നായിരിക്കും.

സ്നേഹാഭിവാദ്യങ്ങലോടെ, ഇർഫാൻ ഇബ്രാഹിം സേട്ട് 09:38, 7 ഓഗസ്റ്റ് 2015 (UTC)Reply