കാര്യനിർവ്വാഹകരുടെ ശ്രദ്ധയ്ക്ക്

തിരുത്തുക

കാര്യനിർവ്വാഹകരുടെ ശ്രദ്ധയിൽ പതിയേണ്ട കാര്യങ്ങൾ വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ് എന്ന താളിൽ രേഖപ്പെടുത്താം. --അനൂപ് | Anoop 05:13, 4 ഒക്ടോബർ 2011 (UTC)Reply

മുൻപ്രാപനം ചെയ്യുന്നവർ

തിരുത്തുക

വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക --അനൂപ് | Anoop 17:02, 5 ഒക്ടോബർ 2011 (UTC)Reply

സംവാദം:വി. യൗസേപ്പ് ആർ സി മലയാളി പള്ളി ലിവർപൂൾ

തിരുത്തുക
 
You have new messages
നമസ്കാരം, ചാണ്ടി. താങ്കൾക്ക് സംവാദം:വി. യൗസേപ്പ് ആർ സി മലയാളി പള്ളി ലിവർപൂൾ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--റോജി പാലാ 11:07, 6 ഒക്ടോബർ 2011 (UTC)Reply

 
You have new messages
നമസ്കാരം, ചാണ്ടി. താങ്കൾക്ക് സംവാദം:വി. യൗസേപ്പ് ആർ സി കേന്ദ്രം വിറാൽ. എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--റോജി പാലാ 09:09, 7 ഒക്ടോബർ 2011 (UTC)Reply

പേരു മാറ്റം

തിരുത്തുക

പേരുമാറ്റുവാനുള്ള അധികാരം ബ്യൂറോക്രാറ്റുകൾക്കാണുള്ളത്. അവർ താങ്കളുടെ ആവശ്യം പരിഗണിക്കുന്നതായിരിക്കും.--റോജി പാലാ 12:01, 8 ഒക്ടോബർ 2011 (UTC)Reply

ഒപ്പ്

തിരുത്തുക

ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ--റോജി പാലാ12:05, 8 ഒക്ടോബർ 2011 (UTC)Reply

താങ്കളുടെ ഒപ്പ് അരോചകമാണെന്ന് കരുതുന്നു. വിക്കി:ഒപ്പ് എന്ന താളിലെ നിർദ്ദേശങ്ങളനുസരിച്ച് ഒപ്പ് ഉണ്ടാക്കിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. --Vssun (സുനിൽ) 12:39, 8 ഒക്ടോബർ 2011 (UTC)Reply

ദയവായി താങ്കളുടെ നിലവിലെ ജിഫ് രൂപത്തിലുള്ള ഒപ്പിൽ മാറ്റം വരുത്തുവാൻ അഭ്യർഥിക്കുന്നു. ആശംസകളോടെ--റോജി പാലാ 09:32, 10 ഒക്ടോബർ 2011 (UTC)Reply

വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ

തിരുത്തുക

ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിൽ താങ്കൾഅനുകൂലിക്കുന്നു എന്ന് വോട്ട് ചെയ്തതായി കാണുന്നു. പ്രസ്തുത താൾ ഒരു വോട്ടെടുപ്പിനായുള്ളതല്ലെന്നു മനസിലാക്കുമല്ലോ? ലേഖനങ്ങൾ മായ്ക്കുന്നതിനേക്കുറിച്ചുള്ള ചർച്ചകൾ നടത്താനുള്ള സ്ഥലമാണ് അത്. ഒഴിവാക്കാനാണ് താങ്കൾ ആവശ്യപ്പെടുന്നതെങ്കിൽ അതിനുള്ള കാരണം കൂടി വ്യക്തമാക്കുമല്ലോ? സംശയങ്ങൾ ചോദിക്കുക. ആശംസകളോടെ--റോജി പാലാ 09:33, 10 ഒക്ടോബർ 2011 (UTC)Reply

വി. യൗസേപ്പ് ആർ സി കേന്ദ്രം വിറാൽ

തിരുത്തുക

വി. യൗസേപ്പ് ആർ സി കേന്ദ്രം വിറാൽ. എന്ന ലേഖനം ശ്രദ്ധേയതയില്ല എന്ന കാരണത്താൽ ഒഴിവാക്കാൻ നിർദ്ദേശിച്ചിരിക്കുന്നു. താങ്കളുടെ അഭിപ്രായം അറിയിക്കുക.--റോജി പാലാ 17:27, 16 ഒക്ടോബർ 2011 (UTC)Reply

"ചാണ്ടി/Archive 5" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.