നശീകരണ പ്രവർത്തനങ്ങൾ തിരുത്തുക

ഭാരതത്തിലെ ഗതാഗതചിഹ്നങ്ങൾ, ഗതാഗത നിയമങ്ങൾ (ഇന്ത്യ). എന്നീ രണ്ടു താളുകളിൽ നിന്ന് താങ്കൾ വലിയ തോതിൽ വിവരങ്ങൾ നീക്കം ചെയ്തതായി കാണുന്നു. ഇങ്ങനെ ചെയ്യുന്നതിനു മുൻപ് പ്രസ്തുത താളുകളുടെ സംവാദം താളുകളിൽ ഇവ എന്തുകൊണ്ടു നീക്കം ചെയ്യുന്നു എന്നു രേഖപ്പെടുത്തേണ്ടതും സമവായത്തിലെത്തേണ്ടതുമാണ്. അല്ലെങ്കിൽ ഇത്തരം പ്രവർത്തികൾ നശീകരണമായിട്ടാണ് കാണാനാവുക.കൂടാതെ താങ്കളുടെ ഇത്തരം പ്രവർത്തികൾ മുൻപ്രാപനം ചെയ്ത ഉപയോക്താക്കളുടെ പ്രവർത്തനങ്ങൾ താങ്കൾ കാരണം കാണിക്കാതെ റിവേർട്ട് ചെയ്യുകയും ചെയ്തു. ഇങ്ങനെ തിരുത്തൽ യുദ്ധത്തിൽ ഏർപ്പെടുന്നത് താങ്കളെ വിക്കിയിൽ ഭാവിയിൽ എഡിറ്റ് ചെയ്യുന്നതിൽ നിന്ന് വിലക്ക് ചെയ്യപ്പെടുന്നതിന് കാരണമായേക്കാം.Akhiljaxxn (സംവാദം) 07:32, 27 ഫെബ്രുവരി 2018 (UTC)Reply


ഇതുവരെ അംഗത്വം എടുക്കാതിരിക്കുകയോ, നിലവിലുള്ള അംഗത്വം ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്ന ഒരു അജ്ഞാത ഉപയോക്താവിന്റെ സം‌വാദം താളാണിത്. അതിനാൽ അദ്ദേഹത്തെ തിരിച്ചറിയുവാൻ അക്കരൂപത്തിലുള്ള ഐ.പി. വിലാസം ഉപയോഗിക്കേണ്ടതുണ്ട്. ഇത്തരം ഒരു ഐ.പി. വിലാസം പല ഉപയോക്താക്കൾ പങ്കുവെക്കുന്നുണ്ടാവാം. താങ്കൾ ഈ സന്ദേശം ലഭിച്ച ഒരു അജ്ഞാത ഉപയോക്താവാണെങ്കിൽ, ഭാവിയിൽ ഇതര ഉപയോക്താക്കളുമായി ഉണ്ടായേക്കാവുന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ ദയവായി ഒരു അംഗത്വമെടുക്കുക അല്ലെങ്കിൽ പ്രവേശിക്കുക.