ഉപയോക്താവിന്റെ സംവാദം:എസ്. രാജേന്ദു

സ്വയം പ്രകാശനം തിരുത്തുക

പ്രിയ സുഹൃത്തേ,

വിക്കിപീഡിയയിൽ, തന്നെക്കുറിച്ച് തന്നെ ലേഖനങ്ങൾ ചേർക്കാറില്ല. ഉപയോക്തൃതാളിൽ ഇത്തരം വിവരങ്ങൾ ചേർക്കാം. ഉപയോക്താവ്:എസ്. രാജേന്ദു മാറ്റം വരുത്തുമല്ലോ? ശുഭദിനം. --- Vijayan Rajapuram {വിജയൻ രാജപുരം} 01:34, 10 ഏപ്രിൽ 2019 (UTC)Reply

"എസ്. രാജേന്ദു" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.