ഉത്തർപ്രദേശിലെ ഭക്ഷണവിഭവങ്ങൾ

(ഉത്തർപ്രദേശി ഭക്ഷണവിഭവങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


വടക്കേ ഇന്ത്യൻ സംസ്ഥാനമായ ഉത്തർ‌പ്രദേശിലെ പാചക, ഭക്ഷണരീതിയാണ് ഉത്തർപ്രദേശി ഭക്ഷണവിഭവങ്ങൾ അല്ലെങ്കിൽ ഉത്തർപ്രദേശി പാചകരീതി ( (Cuisine of Uttar Pradesh (Hindi: उत्तर प्रदेश का खाना, Urdu: اتر پردیش کا کھانا) എന്നു പറയുന്നത്. വടക്കേ ഇന്ത്യയിലെ മറ്റ് പല ഭക്ഷണ പാചക രീതികളോട് ഇതിനു വളരെയധികം സാമ്യമുണ്ട്. വെജിറ്റേറിയനും , നോൺ വെജിറ്റേറിയനും ഭക്ഷണങ്ങൾ അടങ്ങുന്നതാണ്‌ ഇവ. മുഗൾ വംശത്തിന്റെ പാചകരീതിയുടെ പ്രചോദനം ഇതിൽ ധാരാളം കാണാവുന്നതാണ്‌. ഉത്തർ പ്രദേശിലെ തന്നെ മറ്റൊരു പാചകരീതിയായ അവധി പാചകരീതി കാശ്മീർ , പഞ്ചാബ് എന്നിവടങ്ങളിലെ ഭക്ഷണത്തിനോട് സാമ്യമുള്ളവയാണ്‌. അവധി ഭക്ഷണരീതി പ്രധാനമായും മധ്യ-പടിഞ്ഞാറ് ഉത്തർ പ്രദേശിന്റെ അവധ് മേഖലയിൽ പ്രധാനമായും കാണപ്പെടുന്നു.

ഒരു ഉത്തർ‌പ്രദേശി താലി ഇതിൽ നാൻ , സുൽതാനി ദാൽ, റൈത, ശാഹി പനീർ, സലഡ് എന്നിവ

ജനപ്രിയവിഭവങ്ങൾ (सब्ज़ी سبزی)

തിരുത്തുക

പരമ്പരാഗത വിഭവങ്ങൾ (मिठाई دسر)

തിരുത്തുക

ജനപ്രിയ പാനീയങ്ങൾ (शरबत شربات)

തിരുത്തുക

പലതരം ശർബതുകൾ ഉത്തർപ്രദേശിൽ വ്യാപകമായി ജനപ്രിയമുള്ളവയാണ്‌

മറ്റ് ചില പാനീയങ്ങൾ:


ചിത്രശാല

തിരുത്തുക

ഇത് കൂടി കാണുക

തിരുത്തുക
  1. link, uponline. "uponline". Archived from the original on 2009-06-06. Retrieved 31 ജൂലൈ 2010.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക