ഉത്തര ഉണ്ണി

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഉത്തരാ ഉണ്ണി കേരളത്തിൽ നിന്നുള്ള പരുസ്കാരങ്ങൾ നേടിയ[1] പരിശീലന സിദ്ധിച്ച ഒരു ഭാരതനാട്യ നർത്തകിയും യുനെസ്കോയുടെ അന്താരാഷ്ട്ര ഡാൻസ് കൗൺസിൽ അംഗവുമാണ്. ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെന്ററികൾ, സംഗീത വീഡിയോകൾ എന്നിവ നിർമ്മിക്കുന്നതിലും സംവിധാനം ചെയ്യുന്നതിലും അവർ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ഒരു അഭിനേത്രികൂടിയായ[2] അവർ പ്രധാനമായി തമിഴ്, മലയാള ചലച്ചിത്രങ്ങളിൽ വേഷങ്ങൾ അവതരിപ്പിക്കാറുണ്ട്. കൊച്ചിയിലെ ടെമ്പിൾ സ്റ്റെപ്സ്[3] എന്നറിയപ്പെടുന്ന നൃത്ത അക്കാദമിയുടെ മേധാവിയായി പ്രവർത്തിക്കുന്ന അവർ ജയ്ഹിന്ദ് ടിവിയിലെ പരിപാടികളുടെ അവതാരകകൂടിയാണ്.

ഉത്തരാ ഉണ്ണി
Utthara Unni in the movie Edavapathy
ജനനം
Utthara Unni

Thiruvalla, Kerala, India
ദേശീയതIndian
വിദ്യാഭ്യാസംB.Sc.Visual Communication
B.F.A Bharathanatyam
M.A Communication
തൊഴിൽProfessional Dancer
Filmmaker
Film Actress
TV Host
Entrepreneur
Dance Instructor
Model
Singer
സജീവ കാലം2010-till date
മാതാപിതാക്ക(ൾ)Urmila Unni (mother)
Ankarath Raman Unni (father)
വെബ്സൈറ്റ്www.uttharaunni.com
www.facebook.com/miss.uttharaunni

അവലംബം തിരുത്തുക

  1. "Uthara Unni: A dancer extraordinaire". The New Indian Express. Retrieved 2018-01-16.
  2. "Uthara Unni-Picture Gallery". manoramaonline. Retrieved 2015-04-27. {{cite web}}: Cite has empty unknown parameter: |5= (help)[പ്രവർത്തിക്കാത്ത കണ്ണി]
  3. "Utthara Unni heads Dance Academy". indiaglitz. 2015-03-05. Archived from the original on 2015-07-29. Retrieved 2015-05-10. {{cite web}}: Cite has empty unknown parameter: |6= (help)
"https://ml.wikipedia.org/w/index.php?title=ഉത്തര_ഉണ്ണി&oldid=3911078" എന്ന താളിൽനിന്ന് ശേഖരിച്ചത്