ഉഗാണ്ടയിലെ വിദ്യാഭ്യാസം 3 ഘട്ടങ്ങൾ അടങ്ങിയതാണ്. 7 വർഷം നീണ്ട പ്രാഥമികവിദ്യാഭ്യാസം, 6 വർഷമുള്ള സെക്കണ്ടറി വിദ്യാഭ്യാസം, (ഇത് 4 വർഷമുള്ള ലോവർ സെക്കണ്ടറിയും 2 വർഷമുള്ള അപ്പർ സെക്കണ്ടറിയുമായി ഇതിനെ വിഭജിച്ചിട്ടുണ്ട്) 1960കൾ തുടങ്ങിയാണ് ഇന്നത്തെ സംവിധാനം നിലനിന്നുവരുന്നത്.

Students in Uganda.

പ്രാഥമിക വിദ്യാഭ്യാസം തിരുത്തുക

 
The headmaster of Nsaasa Primary School answers a question for a USAID worker.

1999ൽ 60 ലക്ഷം കുട്ടികൾക്കാണ് ഉഗാണ്ടയിൽ പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചത്. 1986ൽ ഇത് 20 ലക്ഷം മാത്രമായിരുന്നു. 1997ൽ ഒരു കുടുംബത്തിലെ 4 കുട്ടികൾക്കു വീതം സൗജന്യവിദ്യാഭ്യാസം നൽകുമെന്ന നയം നടപ്പിലായപ്പോഴാണ് സ്കൂളിൽ ചേരുന്ന കുട്ടികളുടെ എണ്ണം കൂടിയത്. എന്നാൽ പ്രാഥമികസ്കൂൾ കഴിഞ്ഞ ചിലർക്കു മാത്രമേ സെക്കണ്ടറി പഠനം സാദ്ധ്യമായുള്ളു.

 
Community school at Kolir (Bukedea District)

സെക്കണ്ടറി വിദ്യാഭ്യാസം തിരുത്തുക

അന്താരാഷ്ട്ര സ്കൂളുകൾ തിരുത്തുക

ഉന്നത വിദ്യാഭ്യാസം തിരുത്തുക

സർക്കാർ സർവ്വകലാശാലകൾ തിരുത്തുക

  • Busitema University
  • Gulu University
  • Kabale University
  • Kyambogo University
  • Makerere University
  • Mbarara University of Science & Technology
  • Muni University
  • Soroti University

മതനിയന്ത്രണത്തിലുള്ള സർവ്വകലാശാലകൾ തിരുത്തുക

  • All Saints University
  • Ankole Western University
  • Bishop Stuart University
  • Bugema University
  • Busoga University
  • Islamic University in Uganda
  • Kumi University
  • LivingStone International UniversityLink
  • Ndejje Christian University
  • Uganda Christian University
  • Uganda Martyrs University
  • Uganda Pentecostal University

സ്വകാര്യ മതേതര സർവ്വകലാശാലകൾ തിരുത്തുക

  • African Rural University
  • Busoga University
  • Cavendish University Uganda
  • International Health Sciences University
  • International University of East Africa
  • Kabale University
  • Kayiwa University
  • Kampala University
  • Kampala International University
  • Mountains of the Moon University
  • Muteesa I Royal University
  • Nkumba University
  • St. Augustine International University
  • St. Lawrence University
  • Uganda Technology and Management University
  • Victoria University

തൊഴിലധിഷ്ടിതവും സാങ്കേതികവുമായ സ്ഥാപനങ്ങൾ തിരുത്തുക

ഓൻലൈൻ സർവ്വകലാശാലകൾ തിരുത്തുക

സാഹിത്യപ്രവർത്തനങ്ങൾ തിരുത്തുക

ഉത്തര ഉഗാണ്ട തിരുത്തുക

പെൺകുട്ടികളുടെ വിദ്യാഭ്യാസം തിരുത്തുക

ഇതും കാണൂ തിരുത്തുക

  • List of universities in Uganda
  • List of Ugandan university leaders
  • Education in Africa

അവലംബം തിരുത്തുക