സെവൻത് ഡേ അഡ്വന്റിസ്റ്റ് പള്ളിയുമായി ചേർന്ന ഉഗാണ്ടയിലെ ഒരു സ്വകാര്യ, സഹ വിദ്യാഭ്യാസ സർവകളാശാലയാണ്ബുഗെമ സർവകലാശാല (BMU) ലോകത്തിലെ രണ്ടാമത്തെ വലിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാണ് BMU. [3][4][5][6]

ബുഗെമ സർവകലാശാല (BMU)
പ്രമാണം:Bugema University logo.jpg
ആദർശസൂക്തംസേവനത്തിലെ മേന്മ
തരംസ്വകാര്യം
സ്ഥാപിതം1948
ചാൻസലർഡോ. ജോൺ കകെംബൊ[1]
വൈസ്-ചാൻസലർപ്രൊഫ. പാട്രിക് മനു[2]
സ്ഥലംബുഗെമ
Luwero District
, ഉഗാണ്ട
ക്യാമ്പസ്ഗ്രാമീണം
വെബ്‌സൈറ്റ്Homepage

ഉഗാണ്ടയുടെ മദ്ധ്യ മേഖലയിലെ ലുവീരൊ ജില്ലയിലെ ബമുനണിക കൗണ്ടിയിലെ കലഗല ഉപ കൗണ്ടീയിൽ 640 ഏക്കർ സ്ഥലത്താണ് സർവകലാശാല സ്ഥിതി ചെയ്യുന്നത്. ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിൽ നിന്ന് 34 കി.മീ. അകലെയാണ് പ്രധാന കമ്പസ്. [7] It is approximately 18 കിലോമീറ്റർ (11 മൈ), by road, south of the town of Ziroobwe, on the Gayaza-Ziroobwe Road.[8]

ബുഗമ സർവകളാശാല്യുടെ 0°34'10.48"N, 32°38'30.55"E (Latitude: 0.57; Longitude: 32.6418)ആണ്.[9]

കുറിപ്പുകൾ

തിരുത്തുക
  1. Kiiza, Venenscias (4 November 2014). "Bugema University Graduates Urged To Start Private Projects". Red Pepper (Uganda). Archived from the original on 2017-10-17. Retrieved 26 March 2015.
  2. മനു, പാട്രിക് (2015 ജനുവരി 1). "വൈസ് ചാൻസലറുടെ പുതുവത്സര ആശംസകൾ 2015" (PDF). ബുഗെമ സർവകലാശാല (BMU). Archived from the original (PDF) on 2015 ഫെബ്രുവരി 1. Retrieved 2015 ഫെബ്രുവരി 1. {{cite web}}: Check date values in: |accessdate=, |date=, and |archivedate= (help); Unknown parameter |deadurl= ignored (|url-status= suggested) (help)
  3. http://www.csmonitor.com/Commentary/Opinion/2010/1115/For-real-education-reform-take-a-cue-from-the-Adventists"the second largest Christian school system in the world has been steadily outperforming the national average – across all demographics."
  4. "Archived copy". Archived from the original on 2015-03-23. Retrieved 2015-12-01.{{cite web}}: CS1 maint: archived copy as title (link)
  5. "Department of Education, Seventh-day Adventist Church". Archived from the original on 2017-10-17. Retrieved 2010-06-18.
  6. രോഗേഴ്സ്, വെൻഡി; കെൽനർ, മാർക്ക് എ. (2003 ഏപ്രിൽ 1). "World Church: A Closer Look at Higher Education". അഡ്വന്റിസ്റ്റ് വാർത്ത ശൃംഗല. Archived from the original on 2011-07-24. Retrieved 2010-06-19. {{cite web}}: Check date values in: |date= (help); Unknown parameter |deadurl= ignored (|url-status= suggested) (help)
  7. "Road Distance Between Kampala And Bugema With Interactive Map". Globefeed.com. Retrieved 1 February 2015.
  8. "Map Showing Bugema And Zirobwe With Route Marker". Globefeed.com. Retrieved 1 February 2015.
  9. Google. "Location of Bugema University Main Campus at Google Maps". Google Maps. Retrieved 1 February 2015. {{cite web}}: |last= has generic name (help)

 

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബുഗെമ_സർവകലാശാല&oldid=4102437" എന്ന താളിൽനിന്ന് ശേഖരിച്ചത്