സിയൂറസ് ജനുസ്സിലെ ഒരു മരയണ്ണാൻ ആയ ഈസ്റ്റേൺ ഗ്രേ സ്ക്വാറൽ (ശാസ്ത്രീയനാമം:Sciurus carolinensis) പ്രദേശത്തെ ആശ്രയിച്ച് ഗ്രേ സ്ക്വാറൽ എന്നും അറിയപ്പെടുന്നു. പരിസ്ഥിതിക്ക് ഏറ്റവും അത്യാവശ്യമായ അതിശയകരമായ പ്രകൃതിദത്ത വന പുനരുല്‌പത്തിക്ക് സഹായകരമായ കിഴക്കൻ വടക്കേ അമേരിക്കയിൽ നിന്നുള്ള ഒരു ജീവിയാണ് ഇത്.[3][4] ലോകമെമ്പാടുമുള്ള ചില സ്ഥലങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന യൂറോപ്പിലെ ഈസ്റ്റേൺ ഗ്രേ സ്ക്വാറൽ, പ്രത്യേകിച്ചും, ഒരു ജൈവാധിനിവേശ ഇനമായി കണക്കാക്കപ്പെടുന്നു.

Eastern gray squirrel[1]
Calls recorded in Surrey, England
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Order: Rodentia
Family: Sciuridae
Genus: Sciurus
Subgenus: Sciurus
Species:
S. carolinensis
Binomial name
Sciurus carolinensis
Gmelin, 1788
Subspecies
  • S. c. carolinensis
  • S. c. extimus
  • S. c. fuliginosus
  • S. c. hypophaeus
  • S. c. pennsylvanicus
Range in red
(excludes introduced populations)
Synonyms
  • S. pennsylvanica
  • S. hiemalis
  • S. leucotis
  • S. fulginosus
  • S. migratorius

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. Thorington, R.W. Jr.; Hoffmann, R.S. (2005). "Sciurus (Sciurus) carolinensis". In Wilson, D.E.; Reeder, D.M (eds.). Mammal Species of the World: a taxonomic and geographic reference (3rd ed.). The Johns Hopkins University Press. pp. 754–818. ISBN 978-0-8018-8221-0. OCLC 26158608. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  2. "Sciurus carolinensis: Linzey, A.V., Koprowski, J. & NatureServe (Hammerson, G.)". IUCN Red List of Threatened Species. 2008-06-30. Retrieved 2019-07-02.
  3. Goheen, J.R. & Swihart, R.K. (2003) Food-hoarding behavior of gray squirrels and North American red squirrels in the central hardwoods region: implications for forest regeneration. Canadian Journal of Zoology, 81: 1636-1639
  4. Steele, M.A., Hadj-Chikh, L.Z. & Hazeltine, J. (1996) Caching and Feeding Decisions by Sciurus carolinensis: Responses to Weevil-Infested Acorns. Journal of Mammalogy 77: 305-314

കൂടുതൽ വായനയ്ക്ക് തിരുത്തുക

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഈസ്റ്റേൺ_ഗ്രേ_സ്ക്വാറൽ&oldid=3801851" എന്ന താളിൽനിന്ന് ശേഖരിച്ചത്