ഈഷാനോസോറസ്
തെറിസീനോസൌറോയിഡ് വിഭാഗത്തിൽ പെട്ടതെന്ന് കരുതപെടുന്ന ഒരു ദിനോസർ ആണ് ഈഷാനോസോറസ്. ഒരു ഭാഗികമായ കീഴ് താടി എല്ല് മാത്രമേ ഫോസ്സിൽ ആയി ലഭിച്ചിട്ടുള്ളൂ . ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് ചൈനയിൽ നിന്നും ആണ് . ജീവിച്ചിരുന്ന കാലം വെച്ച് നോക്കുംപ്പോൾ , ഇത് ഒരു പുരാതന സെലുസൌർ ആക്കാനും സാധ്യത ഉണ്ട് . എന്നാൽ ഇപ്പോൾ ഇതിനെ തെറിസീനോസൌറോയിഡ് ആയി ആണ് കണക്കാക്കുന്നത്.[1]
ഈഷാനോസോറസ് | |
---|---|
Holotype material | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Superfamily: | |
Genus: | Eshanosaurus Xu, Zhou & Clark, 2001
|
Species | |
|
അവലംബം
തിരുത്തുക- ↑ Xu, X., Zhao, X. and Clark, J.M. (2001). "A new therizinosaur from the Lower Jurassic Lower Lufeng Formation of Yunnan, China." Journal of Vertebrate Paleontology, 21(3): 477–483.