ഈറോഡ് ജില്ല
തമിഴ്നാട്ടിലെ ഒരു ജില്ല
തമിഴ്നാടിന്റെ പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ജില്ലയാണ് ഈറോഡ് ജില്ല (തമിഴ് : ஈரோடு மாவட்டம்). ഈറോഡ് പട്ടണമാണ് ഈ ജില്ലയുടെ ആസ്ഥാനം. 1996 വരെ ഈ ജില്ല പെരിയാർ ജില്ല എന്നാണ് അറിയപ്പെട്ടിരുന്നത്. 1979 സെപ്തംബർ പതിനേഴാം തീയതി കോയമ്പത്തൂർ ജില്ല വിഭജിച്ചാണ് ഈറോഡ് ജില്ല രൂപം കൊണ്ടത്. പ്രശസ്ത ഗണിത ശാസ്ത്രജ്ഞനായ രാമാനുജനും പ്രശസ്ത സാമൂഹിക പ്രവർത്തകനായ പെരിയാറും ഈ ജില്ലക്കാരാണ്.
ഈറോഡ് ജില്ല ஈரோடு மாவட்டம் | |
---|---|
District | |
Location in Tamil Nadu, India | |
Country | India |
State | Tamil Nadu |
Region | Western Tamil Nadu (Kongu Nadu) |
Headquarters | Erode |
Revenue Division | Erode, Gobichettipalayam |
• Collector | V K Shanmugam IAS |
• ആകെ | 2,198 ച മൈ (5,692 ച.കി.മീ.) |
(2011) | |
• ആകെ | 2,251,744 |
• ജനസാന്ദ്രത | 1,030/ച മൈ (397/ച.കി.മീ.) |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
PIN | 638*** |
Telephone code | 0424 (Erode) 04285 (Gobichettipalayam) 04256 (Bhavani) 04295 (Sathyamangalam) |
ISO കോഡ് | ISO 3166-2:IN |
വാഹന റെജിസ്ട്രേഷൻ | TN 33 (Erode East) TN 36 (Gobichettipalayam) TN 56 (Perundurai) TN 86 (Erode West) [1] |
Largest city | Erode |
Sex ratio | M-51%/F-49% ♂/♀ |
Literacy | 72.96% |
Lok Sabha seats | 3 |
Vidhan Sabha seats | 8 |
Central location: | 11°15′N 77°19′E / 11.250°N 77.317°E |
Precipitation | 700 millimetres (28 in) |
Avg. summer temperature | 35 °C (95 °F) |
Avg. winter temperature | 18 °C (64 °F) |
വെബ്സൈറ്റ് | www |
നദികൾ
തിരുത്തുകഅവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഈറോഡ് ജില്ലയുടെ ഔദ്യോഗിക വെബ്സൈറ്റ് Archived 2011-09-02 at the Wayback Machine.