ചേര് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചേര് (വിവക്ഷകൾ) എന്ന താൾ കാണുക. ചേര് (വിവക്ഷകൾ)

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വൃക്ഷമാണ് ഈര എന്നറിയപ്പെടുന്ന ഒരുതരം ചേര്. (ശാസ്ത്രീയനാമം: Nothopegia beddomei). 12 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 1100 മീറ്റർ വരെ ഉയരമുള്ള വനങ്ങളിലെ അടിക്കാടുകളായി കാണപ്പെടുന്നു.[1]

ഈര(ചേര്)
കായകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
N. beddomei
Binomial name
Nothopegia beddomei
Gamble

കുറിപ്പ്

തിരുത്തുക

പുതുതായി കണ്ടെത്തിയ ഒരുതരം ഈരയായ Nothopegia beddomei Gamble var. wynaadica Ellis & Chandra എന്ന സ്പീഷീസ് വംശനാശഭീഷണിയുള്ളതാണ്.[2]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-23. Retrieved 2013-05-30.
  2. http://www.iucnredlist.org/details/38745/0

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഈര&oldid=4082494" എന്ന താളിൽനിന്ന് ശേഖരിച്ചത്