ഈണം തെറ്റാത്ത കാട്ടാറ്
മലയാള ചലച്ചിത്രം
പി.വിനോദ് കുമാർ ആദ്യമായി സംവിധാനം ചെയ്ത് 1989ൽ പുറത്തിറക്കിയ ചലച്ചിത്രമാണ് 'ഈണം തെറ്റാത്ത കാട്ടാറ് . സുകുമാരൻ, ജയലളിത, ഗണേഷ് കുമാർ,വീണാ സുന്ദർ എന്നിവർ അഭിനയിക്കുന്നു. [1][2][3]
ഈണം തെറ്റാത്ത കാട്ടാറ് | |
---|---|
സംവിധാനം | പി. വിനോദ് കുമാർ |
രചന | പുരുഷൻ ആലപ്പുഴ |
തിരക്കഥ | പുരുഷൻ ആലപ്പുഴ |
അഭിനേതാക്കൾ | സുകുമാരൻ, ജയലളിത, ഗണേഷ് കുമാർ,വീണാ സുന്ദർ |
സംഗീതം | നവാസ് |
ഛായാഗ്രഹണം | എസ് ബി രാജ് |
വിതരണം | ശ്രീലക്ഷ്മി തങ്കം പിക്ചേഴ്സ് |
റിലീസിങ് തീയതി | 1989 |
രാജ്യം | India |
ഭാഷ | Malayalam |
Cast
തിരുത്തുക- സുകുമാരൻ- ജയൻ
- ജയലളിത -നീലി
- ഗണേഷ് കുമാർ-രാജേഷ്
- വീണാ സുന്ദർ
- കൊച്ചിൻ ഹനീഫ ജോർജ്ജ്
- വിജി പൊന്നി
- ഷാനവാസ് മരുതൻ
- ഹരി കാട്ടുമൂപ്പൻ
- Radha Devi
പൂവച്ചൽ ഖാദറിന്റെ വരികൾക്ക് നവാസ് രഹ്മാൻ ഈണം നൽകിയിരിക്കുന്നു
നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | ഈണം |
1 | മല്ലിപ്പൂ മണമുള്ള | കെ.എസ്. ചിത്ര | പൂവച്ചൽ ഖാദർ | നവാസ് രഹ്മാൻ |
2 | ഓമലെ അനുരാഗിലെ | കെ. ജെ. യേശുദാസ്, | പൂവച്ചൽ ഖാദർ | [[നവാസ് രഹ്മാൻ] |
3 | തൈപ്പൊങ്കൾ | കെ.എസ്. ചിത്ര | പൂവച്ചൽ ഖാദർ | [[നവാസ് രഹ്മാൻ] |
അവലംബം
തിരുത്തുക- ↑ "Eenam Thettaatha Kaattaaru". www.malayalachalachithram.com. Retrieved 2014-10-29.
- ↑ "Eenam Thettaatha Kaattaaru". malayalasangeetham.info. Archived from the original on 29 October 2014. Retrieved 2014-10-29.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-11-07. Retrieved 2017-04-02.
- ↑ http://www.malayalasangeetham.info/m.php?2920