ഈജിപ്ഷ്യൻ വിപ്ലവം 1952
ഈജിപ്റ്റിലെ ഫറൂക്കിനെ പുറത്താക്കുവാൻ വേണ്ടി മുഹമ്മദ് നജീബ് ഗമാൽ അബ്ദുന്നാസർ എന്നിവരുടെ നേതൃത്വത്തിൽ ഫ്രീ ഓഫിസേറ്സ് മൂവ്മെന്റ് 1952 ജൂലൈ 23-ന് തുടങ്ങിയ വിപ്ലവമാണ് ജൂലൈ വിപ്ലവം എന്നും അറിയപെടുന്ന ഈജിപ്ഷ്യൻ വിപ്ലവം(അറബി ഭാഷ: ثورة 23 يوليو 1952).
ഈജിപ്ഷ്യൻ വിപ്ലവം 1952 | |||||||||
---|---|---|---|---|---|---|---|---|---|
വിപ്ലവ നേതാക്കളായ മുഹമ്മദ് നജീബ് ഗമാൽ അബ്ദുന്നാസർ | |||||||||
| |||||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||||
കിങ്ഡം ഓഫ് ഈജിപ്ത് | ഫ്രീ ഓഫിസേറ്സ് മൂവ്മെന്റ് | ||||||||
പടനായകരും മറ്റു നേതാക്കളും | |||||||||
King Farouk I Ali Mahir Pasha | മുഹമ്മദ് നജീബ് ഗമാൽ അബ്ദുന്നാസർ മുഹമ്മദ് അൻവർ അൽ സാദത്ത് |