മുഹമ്മദ് നജീബ്
ഈജിപ്റ്റിന്റെ ആദ്യത്തെ പ്രസിഡന്റാണ് മുഹമ്മദ് നജീബ് (Arabic: محمد نجيب, Egyptian Arabic pronunciation: [mæˈħæmmæd næˈɡiːb]) (ജനനം: 1901 ഫെബ്രുവരി 20 - മരണം: 1984 ഓഗസ്റ്റ് 28) . 1952-ലെ ഈജിപ്ഷ്യൻ വിപ്ലവം അബ്ദുന്നാസറിനൊപ്പം ഇദ്ദേഹമാണ് നയിച്ചത്.[2][3]
മുഹമ്മദ് നജീബ് محمد نجيب | |
| |
പദവിയിൽ 1953 ജൂൺ 18 – 1954 നവംബർ 14 | |
പ്രധാനമന്ത്രി | സ്വയം ഗമാൽ അബ്ദുന്നാസർ |
---|---|
മുൻഗാമി | Ahmed Fuad II (as King of Egypt and the Sudan) |
പിൻഗാമി | ഗമാൽ അബ്ദുന്നാസർ |
പദവിയിൽ 1954 മാർച്ച് 8 – 1954 ഏപ്രിൽ 18 | |
പ്രസിഡന്റ് | Himself |
മുൻഗാമി | ഈജിപ്റ്റിന്റെ ആദ്യ പ്രസിഡന്റ് |
പിൻഗാമി | ഗമാൽ അബ്ദുന്നാസർ |
പദവിയിൽ 17 September 1952 – 25 February 1954 | |
പ്രസിഡണ്ട് | Himself(from 18 June 1953) |
മുൻഗാമി | Ali Maher |
പദവിയിൽ 1952 സെപ്റ്റംബർ 17 – 1953 ജൂൺ 18 | |
Prime Minister | സ്വയം |
Preceded by | Ali Maher |
Succeeded by | Abdel Latif Boghdadi |
ജനനം | Khartoum, Anglo-Egyptian Sudan | 20 ഫെബ്രുവരി 1901
മരണം | 28 ഓഗസ്റ്റ് 1984 കെയ്റോ, ഈജിപ്റ്റ് | (പ്രായം 83)
രാഷ്ട്രീയകക്ഷി | Military/Liberation Rally |
ജീവിതപങ്കാളി | Aziza M. Labib |
മതം | സുന്നി[1] |
ആദ്യകാല ജീവിതം
തിരുത്തുക1901 ഫെബ്രുവരി 20-ന് സുഡാനിലെ ഖർതൗമിലാണ് നജീബ് ജനിച്ചത്. ഡിസ്ട്രിക്റ്റ് കമ്മീഷണറായ അച്ചന്റെ ഒൻപതു മക്കളിൽ ഒരുവനായി ജനിച്ച ഇദ്ദേഹം ചെറുപ്പത്തിൽ നാടു വിടുകയും കെയ്റോയിലെ റോയൽ മിലിറ്ററി അക്കാദമിയിൽ തിരഞ്ഞെടുക്കപ്പെട്ടു.[3]
അവലംബം
തിരുത്തുക- ↑ Nissim Rejwan, Arabs Face the Modern World: Religious, Cultural, and Political Responses to the West, First edition, (University Press of Florida: 1998), p.74
- ↑ "Muḥammad Naguib". britannica.
- ↑ 3.0 3.1 "MOHAMMED NAGUIB, FIRST PRESIDENT OF EGYPT, DIES". nytimes.