കേരളത്തിലെ പ്രമുഖ കാർട്ടൂണിസ്റ്റുകളിലൊരാളാണ് ഇ. സുരേഷ്. കേരള ലളിതകലാ അക്കാദമിയുടെ 2008 ലെ പുരസ്കാരം നേടിയിട്ടുണ്ട്.[1]

ഇ. സുരേഷ്

ജീവിതരേഖ

തിരുത്തുക

സ്റ്റേറ്റ്സ്മാൻ, ഇക്കണോമിക്സ് ടൈംസ്, മിഡ് ഡേ, ഇൻഡ്യൻ എക്സ്പ്രസ് തുടങ്ങിയ പത്രങ്ങളിൽ കാർട്ടൂൺ വരച്ചിരുന്നു. ദേശാഭിമാനി ആഴ്ചപ്പതിപ്പിലെ ബൈനാക്കുലേഴ്സ് എന്ന പ്രതിവാര കാർട്ടൂൺ കോളം കൈകാര്യം ചെയ്യുന്നു.

ഐ.ടി @ സ്‌കൂൾ പ്രോജക്റ്റിന്റെ നേതൃത്വത്തിൽ, സ്കൂൾ കുട്ടികൾക്കായി നടന്ന അനിമേഷൻ പരിശീലനത്തിന്റെ മുഖ്യ സംഘാടകനാണ്.[2] മുപ്പതിനായിരത്തോളം കുട്ടികൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ നടത്തിയ പരിശീലനം 2011 ലെ ഇ - ഇൻഡ്യ നാഷണൽ പുരസ്കാരം നേടുകയുണ്ടായി.

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരള ലളിത കലാ അക്കാദമി പുരസ്കാരം (2008)[3]
  1. http://cartoonacademy.blogspot.in/2009/05/kerala-lalit-kala-academy-cartoon-award.html
  2. http://www.thehindu.com/life-and-style/kids/article1476918.ece
  3. http://lalithkala.org/content/lalithakala-akademi-awards-2009

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇ._സുരേഷ്&oldid=3624709" എന്ന താളിൽനിന്ന് ശേഖരിച്ചത്