ഇ.ബി. വൈറ്റ്
അമേരിക്കന്‍ എഴുത്തുകാരന്‍
ഒരു അമേരിക്കൻ എഴുത്തുകാരനായിരുന്നു ഇ. ബി. വൈറ്റ് (Elwyn Brooks "E. B." White)(ജനനം-July 11, 1899 , മരണം-October 1, 1985). ദ ന്യൂയോർക്കർ എന്ന ആനുകാലി പ്രസിദ്ധീകരണത്തിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വൈറ്റിന്റെ ബാലസാഹിത്യ കൃതികളായ സ്റ്റുവേർട്ട് ലിറ്റിൽ (1945), ഷാർലറ്റ്സ് വെബ് (1952), ദ ട്രമ്പെറ്റ് ഓഫ് സ്വാൻ (1970) തുടങ്ങിയ വളരെ പ്രസിദ്ധമായവയാണ്. സ്കൂൾ ലൈബ്രറി ജേർണൽ 2012 ൽ നടത്തിയ വോട്ടെടുപ്പിൽ മികച്ച ബാലസാഹിത്യ കൃതിയായി ഷാർലറ്റ്സ് വെബ് (1952) തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
E. B. White | |
---|---|
ജനനം | Elwyn Brooks White July 11, 1899 Mount Vernon, New York, U.S. |
മരണം | ഒക്ടോബർ 1, 1985 North Brooklin, Maine, U.S. | (പ്രായം 86)
വിദ്യാഭ്യാസം | Cornell University |
തൊഴിൽ | Writer |
ഒപ്പ് | |
ന്യൂയോർക്കിലെ മൗണ്ട് വെർനോൺ എന്ന സ്ഥലത്താണ് വൈറ്റ് ജനിച്ചത്. സാമുവൽ തില്ലി വൈറ്റിന്റേയും ജെസ്സി ഹാർട്ട് വൈറ്റിന്റേയും ഇളയ സന്തതിയായണ് ഇ. ബി. വൈറ്റ് ജനിച്ചത്. വില്ല്യം ഹാർട്ട് എന്ന സ്കോട്ടിഷ് അമേരിക്കൻ ചിത്രകാരന്റെ മകളാണ് വൈറ്റിന്റെ അമ്മ.[1]
പുരസ്കാരങ്ങളും ബഹുമതികളും
തിരുത്തുക- 1960 American Academy of Arts and Letters Gold Medal
- 1963 Presidential Medal of Freedom
- 1970 Laura Ingalls Wilder Award
- 1971 National Medal for Literature
- 1977 L.L. Winship/PEN New England Award, Letters of E. B. White
- 1978 Pulitzer Prize Special Citation for Letters
- 1953 Newbery Medal "Charlotte's Web"
പുസ്തകങ്ങൾ
തിരുത്തുക- The Lady Is Cold – Poems by E. B. W. (1929)
- Is Sex Necessary?Or, Why You Feel the Way You Do (1929, with James Thurber)
- Alice Through the Cellophane, John Day (1933)
- Subtreasury of American Humor (1941)
- One Man's Meat (1942): A collection of his columns from Harper's Magazine
- The Wild Flag (1943)
- Stuart Little (1945)
- Here Is New York
- Charlotte's Web (1952)
- The Second Tree from the Corner (1954)
- The Elements of Style (with William Strunk, Jr.) (1959, republished 1972, 1979, 1999, 2005)
- The Points of My Compass (1962)
- The Trumpet of the Swan (1970)
- Letters of E. B. White (1976)
- Essays of E. B. White (1977)
- Poems and Sketches of E. B. White (1981)
- Writings from "The New Yorker" (1990)
- In the Words of E. B. White (2011)
അവലംബം
തിരുത്തുക- ↑ Root, Robert L. (1999). E. B. White: The Emergence of an Essayist. University of Iowa Press. p. 23. ISBN 9780877456674.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- "E. B. White, The Art of the Essay No. 1", The Paris Review, Fall 1969 – interview by George Plimpton and Frank H. Crowther
- [[:openlibrary:authors/{{{id}}}|Works by ഇ.ബി. വൈറ്റ്]] on Open Library at the Internet ArchiveOpen Library[[:openlibrary:authors/{{{id}}}|Works by ഇ.ബി. വൈറ്റ്]] on Open Library at the Internet Archive
- In the Words of E. B. White – Book Trailer യൂട്യൂബിൽ (audio-video)
- miNYstories based on Here is New York
- E. B. White at Library of Congress Authorities, with 97 catalog recordsLibrary of CongressE. B. White at Library of Congress Authorities, with 97 catalog records