സ്റ്റുവാർട്ട് ലിറ്റിൽ

(Stuart Little എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ എഴുത്തുകാരനായ ഇ. ബി. വൈറ്റ് എഴുതിയ ഒരു ബാലസാഹിത്യനോവലാണ് സ്റ്റുവാർട്ട് ലിറ്റിൽ (Stuart Little),[1] വൈറ്റിന്റെ ആദ്യ  ബാലസാഹിത്യ കൃതിയാണിത്. ഗാർത് വില്ല്യംസ് എന്ന ചിത്രകലാകാരനാണ് ഈ നോവലിന്റെ ചിത്രീകരണം നടത്തിയത്.  സ്റ്റുവാർട്ട് ലിറ്റിൽ എന്ന ഈ ഭ്രമകല്പനാനോവലിലെ പ്രധാന കഥാപാത്രമായ സ്റ്റുവാർട്ട് ലിറ്റിൽ, ന്യൂ യോർക്ക് നഗരത്തിലെ മനുഷ്യരായ മാതാപിതാക്കൾ ജനിച്ചതാണെങ്കിലും, എല്ലാതരത്തിലും അവൻ ഒരു എലിയെപ്പോലെയായിരുന്നു.

Stuart Little
പ്രമാണം:StuartLittle.jpg
First edition
കർത്താവ്E. B. White
ചിത്രരചയിതാവ്Garth Williams
പുറംചട്ട സൃഷ്ടാവ്Garth Williams
രാജ്യംUnited States
ഭാഷEnglish
സാഹിത്യവിഭാഗംChildren's novel
പ്രസാധകർHarper & Brothers
പ്രസിദ്ധീകരിച്ച തിയതി
1945
മാധ്യമംPrint (Hardback & Paperback)
ഏടുകൾ128
ശേഷമുള്ള പുസ്തകംCharlotte's Web

കഥാസാരം തിരുത്തുക

ന്യൂ യോർക്ക് നഗരത്തിന്റെ പശ്ചാതലത്തിൽ നടക്കുന്ന ഈ നോവൽ  ‌മനുഷ്യരായ മാതാപിതാക്കൾ ജനിച്ച സ്റ്റുവാർട്ട് ലിറ്റിൽ എന്ന എലിയെപ്പോലെ തോന്നിക്കുന്ന ഒരു പ്രധാനകഥാപാത്രത്തേയും സ്റ്റുവാർട്ടിന്റെ ചുറ്റുപാടുകളേയും വളരെ സാങ്കൽപികമായി വിവരിക്കുകയാണ് നോവലിസ്റ്റ്.  സ്റ്റുവാർട്ടിന്റെ മാതാപിതാക്കൾ ഇത്തരത്തിൽ ഒരു മകനുണ്ടായതിൽ സമൂഹ്യപരമായും ഘടനാപരമായും അതിജീവിക്കുകയാണ്. സ്റ്റുവാർട്ട് ഒരു സാഹസികനാണ്.

അവലംബം തിരുത്തുക

  1. Adrian Hennigan (1 November 2001). "Kids' Stuff" (in English). BBC. Retrieved 3 September 2016.{{cite web}}: CS1 maint: unrecognized language (link)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സ്റ്റുവാർട്ട്_ലിറ്റിൽ&oldid=2519621" എന്ന താളിൽനിന്ന് ശേഖരിച്ചത്