ദ ട്രമ്പെറ്റ് ഓഫ് ദ സ്വാൻ

(The Trumpet of the Swan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ എഴുത്തുകാരനായിരുന്ന  ഇ. ബി. വൈറ്റിന്റെ ഒരു ബാലസാഹിത്യ നോവലാണ് ദ ട്രമ്പെറ്റ് ഓഫ് ദ സ്വാൻ (The Trumpet of the Swan). 1970ലാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്.[1]

The Trumpet of the Swan
പ്രമാണം:Trumpet of the Swan Cover.jpeg
First edition
കർത്താവ്E. B. White
ചിത്രരചയിതാവ്Edward Frascino
Fred Marcellino (2000 edition)
രാജ്യംUnited States
ഭാഷEnglish
സാഹിത്യവിഭാഗംChildren's novel
പ്രസാധകർHarper & Row (US)
Hamish Hamilton (UK)
പ്രസിദ്ധീകരിച്ച തിയതി
1970
മാധ്യമംPrint
(hardback and paperback)
ISBN0-06-440048-4

കഥാസാരം

തിരുത്തുക

1968ലെ ഒരു വസന്തകാലത്തെ കാനഡയെ പശ്ചാത്തലമാക്കിയാണ് വൈറ്റ് ഈ നോവൽ ഏഴുതിയിരിക്കുന്നത്. കോബ് എന്നുപേരുള്ള ആൺ അരയന്നവും പെൻ എന്നു പേരുള്ള പെൺ അരയന്നവും ചേർന്ന് ഒരു ചെറിയ ദ്വീപിലെ കുളത്തിൽ അവരുടെ വേനൽക്കാല കൂടു പണിതു. സാം ബീവർ എന്ന പതിനൊന്നുകാരനെ അവന്റെ പിതാവിന്റെ കൂടെ അരയന്നങ്ങളെ നിരീക്ഷിക്കാനും കുറുക്കൻ നിന്നും അവയെ സംരക്ഷിക്കാനും വേണ്ടി ആ കുളത്തിനടുത്ത്  ഒരു തമ്പടിച്ചു. അരയന്നങ്ങൾക്ക് സാമിനേയും അച്ചനേയും വിശ്വാസമായിരുന്നു. അരയന്നകൂട്ടിലെ 5 മുട്ടകൾ വിരിഞ്ഞതിൽ ഒരു കുഞ്ഞരയന്നത്തിനുമാത്രം ശംബ്ദമുണ്ടാക്കാൻ കഴിയില്ലായിരുന്നു. ആ കുഞ്ഞരയന്നം ചെയ്തു. അതിനെത്തുടർന്നുള്ള സംഭവങ്ങളാണ് നോവലിന്റെ കഥയ്ക്കാധാരം.

  1. "The Trumpet of the Swan," John Updike, The New York Times Book Review, June 28, 1970