മലയാള സാഹിത്യകാരിയാണ് E. N.ഷീജ..

ജീവിതരേഖ

തിരുത്തുക

മലപ്പുറം സ്വദേശിയായ ഷീജ ഇരുമ്പുഴി ഗവ ഹൈസ്കൂൾ അധ്യാപികയാണ്. യുറീക്കയുടെ പത്രാധിപരായിരുന്നു.ഇപ്പോൾ യുറീക്ക പത്രാധിപ സമിതി അംഗമാണ് . അമ്മുവിന്റെ സ്വന്തം ഡാർവിൻ എന്ന കൃതിക്ക് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2011ലെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.[1] പുസ്തകങ്ങൾ തമിഴിലേക്കും മൊഴിമാറ്റിയിട്ടുണ്ട്.[2]

  • അമ്മുവിന്റെ സ്വന്തം ഡാർവിൻ
  • കുഞ്ഞിക്കിളി
  • നീലീടെ വീട്
  • തീവണ്ടിക്കൊതികൾ
  • ആനയുടേയും അണ്ണാരക്കണ്ണൻറേയും കഥ
  • വാലു പോയ കുരങ്ങൻറെ കഥ
  • വെയിലിനുമുണ്ടേ നിറമുള്ള ചിറകുകൾ
  • അങ്ങനെയാണ് മുതിരയുണ്ടായത്
  • ചെറിയ ഋതുവും വലിയ ലോകവും

പുരസ്കാരങ്ങൾ

തിരുത്തുക
  1. "ശാസ്ത്ര സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു". www.deshabhimani.com. Retrieved 8 മെയ് 2014. {{cite web}}: Check date values in: |accessdate= (help)
  2. https://www.commonfolks.in/books/e-n-sheeja?f[page]=1&f[sort]=price-high-low&f[view]=grid. {{cite web}}: Missing or empty |title= (help)
  3. "Award Ceremony of Science Literature Awards for the years 2011 & 2012". kerala science and technology council. Retrieved 8 മെയ് 2014. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഇ.എൻ._ഷീജ&oldid=3756829" എന്ന താളിൽനിന്ന് ശേഖരിച്ചത്